സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ (മൂലരൂപം കാണുക)
23:32, 14 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ→ചരിത്രം
| വരി 53: | വരി 53: | ||
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു..... | പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു..... | ||
=== [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] === | === [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] === | ||