"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 353: വരി 353:


=== '''<big>നവംബർ 14 - ശിശുദിനാഘോഷം</big>''' ===
=== '''<big>നവംബർ 14 - ശിശുദിനാഘോഷം</big>''' ===
<nowiki>*</nowiki>ശിശുദിനത്തിൽ  JRC യുടെ സ്നേഹസമ്മാനം🎁🎁


തളിപ്പറമ്പ: മുത്തേടത്ത് HSS ലെ JRC കേഡറ്റുകൾ  അഞ്ചാം തരത്തിൽ പഠിക്കുന്ന  കുഞ്ഞുങ്ങൾക്ക്  ശിശുദിനത്തിൽ സ്നേഹസമ്മാനം കൈമാറി. കുരുന്നു പ്രതിഭകളുടെ സ്വപ്‌നങ്ങൾ ക്ക് നിറച്ചാർത്തേകാൻ ക്രയോൺ സും നോട്ടു ബുക്കുമടങ്ങുന്ന സമ്മാനപ്പൊതിയുമായാണ് JRC അംഗങ്ങൾ എത്തിയത്. *ലഹരിക്കെതിരെ കുട്ടിക്കൂട്ടം*  പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ബാഡ്ജും കുട്ടികളെ അണിയിച്ചു. ബഹുമാനപ്പെട്ട HM രത്നാകരൻ മാസ്റ്റർ, ഡെപ്യൂട്ടി HM സത്യഭാമ ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറി സന്തോഷ്‌ മാസ്റ്റർ, UP SRG കൺവീനർ ധനേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
==== <nowiki>*</nowiki>ശിശുദിനത്തിൽ  JRC യുടെ സ്നേഹസമ്മാനം🎁🎁 ====
മുത്തേടത്ത് HSS ലെ JRC കേഡറ്റുകൾ  അഞ്ചാം തരത്തിൽ പഠിക്കുന്ന  കുഞ്ഞുങ്ങൾക്ക്  ശിശുദിനത്തിൽ സ്നേഹസമ്മാനം കൈമാറി. കുരുന്നു പ്രതിഭകളുടെ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്തേകാൻ ക്രയോൺസും നോട്ടുബുക്കുമടങ്ങുന്ന സമ്മാനപ്പൊതിയുമായാണ് JRC അംഗങ്ങൾ എത്തിയത്. *ലഹരിക്കെതിരെ കുട്ടിക്കൂട്ടം*  പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ബാഡ്ജും കുട്ടികളെ അണിയിച്ചു. ബഹുമാനപ്പെട്ട HM രത്നാകരൻ മാസ്റ്റർ, ഡെപ്യൂട്ടി HM സത്യഭാമ ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറി സന്തോഷ്‌ മാസ്റ്റർ, UP SRG കൺവീനർ ധനേഷ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902000" എന്ന താളിൽനിന്ന് ശേഖരിച്ചത്