"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 260: വരി 260:
</gallery>'''തിരുവോണത്തിന് മുന്നോടിയായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 29/8/25 ന് (വെള്ളിയാഴ്ച്ച) വർണാഭമായ ഓണാഘോഷം അരങ്ങേറി. പൂക്കള മത്സരവും , പുലികളിയും , മാവേലി വേഷവും , ഓണപ്പാട്ടുകളും , കുട്ടികളുടെ കലാ പരിപാടികളും, വടം വലി മത്സരവും , ഒപ്പം പായസ വിതരണവുമൊക്കെയായി കുട്ടികളും അധ്യാപകരും ചേർന്ന് ആഘോഷം അവിസ്മരണീയമാക്കി. ഐതിഹ്യങ്ങളെയും ആചാരങ്ങളെയും അതിജീവിച്ച് ഓണം മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിക്കണമെന്ന് ആഘോഷം ഓർമ്മിപ്പിച്ചു.രാവിലെ തന്നെ എല്ലാ ക്ലാസുകളിലും പൂക്കള മത്സരത്തിനായി കുട്ടികൾ ഓണപ്പൂക്കളമൊരുക്കി. വടംവലി മത്സരവും പുലികളി പ്രദർശനവും ഓണാഘോഷങ്ങൾക്ക് ആവേശം പകർന്നു.സ്കൂളിലെ മാവേലി വേഷമിട്ട വിദ്യാർത്ഥിക്ക് കുട്ടികൾ ഊഷ്മളമായ വരവേൽപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ , ഹെഡ്മാസ്റ്റർ എന്നിവർ ഓണാശംസകൾ നേർന്നു. കുട്ടികളെല്ലാവരും കളർ ഡ്രസ്സ് ആണ് ധരിച്ചിരുന്നത്.ഓണാവധിക്കായി സ്കൂൾ അടക്കുന്നതിനു മുന്നോടിയായി നടത്തിയ ആഘോഷം കുട്ടികൾക്ക് പുത്തൻ ഉന്മേഷം നൽകി'''

== '''പി ടി എ ജനറൽബോഡി യോഗം 2025''' ==
=== '''<big>ആഗസ്റ്റ് 29- പി ടി എ ജനറൽബോഡി യോഗം</big>''' ===
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:13024-general PTA1.jpeg|
പ്രമാണം:13024-general PTA1.jpeg|
വരി 267: വരി 267:
മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം 29/8/25 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക്  2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും  നടപ്പു വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കുകയും, പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു.  ശ്രീ ഷാജി വി കെ പുതിയ പി ടി എ പ്രസിഡണ്ടായും, ശ്രീ.അനിൽ പി വി  വൈസ് പ്രസിഡണ്ടായും , ശ്രീമതി സ്മിതാ മോഹൻ മദർ പിടിഎ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ യോഗത്തിൽ മുൻ പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർക്ക് അനുമോദനവും സ്നേഹോപകാരവു

== '''സെപ്റ്റംബർ 10 - ഏകദിന പഠനയാത്ര''' ==
=== '''<big>സെപ്റ്റംബർ 10 - ഏകദിന പഠനയാത്ര</big>''' ===
 
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ചെടികളെ പറ്റിയും ബഡിങ്, ഗ്രാഫ്റ്റിങ്  പോലുള്ള വിവിധതരം കൃഷിരീതികളെ കുറിച്ചും പഠിക്കാനാണ്  ഈ പഠനയാത്ര പോയത് .രണ്ടു സസ്യങ്ങളുടെ മികച്ച ഗുണങ്ങൾ ഒരുമിച്ച് ലഭിക്കും.  രോഗപ്രതിരോധം, ദീർഘായുസ്സ്, നല്ല വിളവ് എന്നിവയൊക്കെയാണ് ഇതിനെ കൊണ്ടുള്ള ഗുണങ്ങൾ .
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ചെടികളെ പറ്റിയും ബഡിങ്, ഗ്രാഫ്റ്റിങ്  പോലുള്ള വിവിധതരം കൃഷിരീതികളെ കുറിച്ചും പഠിക്കാനാണ്  ഈ പഠനയാത്ര പോയത് .രണ്ടു സസ്യങ്ങളുടെ മികച്ച ഗുണങ്ങൾ ഒരുമിച്ച് ലഭിക്കും.  രോഗപ്രതിരോധം, ദീർഘായുസ്സ്, നല്ല വിളവ് എന്നിവയൊക്കെയാണ് ഇതിനെ കൊണ്ടുള്ള ഗുണങ്ങൾ .
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:13024 karimbam 1.jpg|
പ്രമാണം:13024 karimbam 1.jpg|
പ്രമാണം:13024 karimbam 2.jpg|
പ്രമാണം:13024 karimbam 2.jpg|
പ്രമാണം:13024 karimbam 3.jpg|
</gallery>
</gallery>
== '''സെപ്റ്റംബർ 15 - സ്കൂൾ ശാസ്ത്രോത്സവം''' ==
== '''സെപ്റ്റംബർ 15 - സ്കൂൾ ശാസ്ത്രോത്സവം''' ==
<gallery widths="200" heights="200">
<gallery widths="200" heights="200">
വരി 289: വരി 286:
</gallery>
</gallery>

== '''കലോത്സവം 2025 - കലാ ലോകഃ Chapter 2k25''' ==
=== '''<big>സെപ്റ്റംബർ 18 ,19 - കലോത്സവം 2025 - കലാ ലോകഃ Chapter 2k25</big>''' ===
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:13024-Kalolsavam1.jpg|alt=
പ്രമാണം:13024-Kalolsavam1.jpg|alt=
വരി 298: വരി 295:
=== '''സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ  വക''' ===

=== മൂത്തേടത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സ്കൂൾ കലോത്സവത്തിന്റെ പത്രം നിർമിച്ചു. സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പത്രം  നിർമിച്ചത്. ===
=== '''<small>മൂത്തേടത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സ്കൂൾ കലോത്സവത്തിന്റെ പത്രം നിർമിച്ചു. സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പത്രം  നിർമിച്ചത്.</small>''' ===
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:സ്കൂൾ കലോത്സവത്തിന്റെ പത്രം ലിറ്റിൽ കൈറ്റിന്റെ വക .jpg

വരി 304: വരി 301:
</gallery>
</gallery>

=== '''<big>26 സെപ്റ്റംബർ - സ്പോർട്സ്</big>''' ===
=== '''<big>സെപ്റ്റംബർ 26 - സ്പോർട്സ്</big>''' ===
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:സ്പോർട്സ്.1.jpg
പ്രമാണം:സ്പോർട്സ്.1.jpg
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901552" എന്ന താളിൽനിന്ന് ശേഖരിച്ചത്