"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/മറ്റ്ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/മറ്റ്ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ് (മൂലരൂപം കാണുക)
00:03, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}പ്രവർത്തിപരിചയത്തിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ഈ ക്ലബ് പ്രവർത്തിക്കുന്നു . പ്രവർത്തിപരിചയ വിഷയങ്ങളിൽ അധ്യാപകർ നിലവിൽ ഇല്ലെങ്കിലും മ്യൂസിക് അദ്ധ്യാപിക ശ്രീലക്ഷ്മി , ഹിന്ദി അദ്ധ്യാപിക ടിനു , മലയാളം അദ്ധ്യാപിക ഷെല്ലി , ഇംഗ്ലീഷ് അദ്ധ്യാപിക മെറ്റിൽഡ യുപി അധ്യാപകരായ മേരി, അനിത എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അവശ്യമായ സഹായങ്ങൾ നൽകി വരുന്നു . | ||
== '''സ്കൂൾ തല പ്രവൃത്തി പരിചയ മത്സരങ്ങൾ''' == | |||
2025 ലെ പ്രവർത്തിപരിചയ മത്സരങ്ങൾ 30/6/2025 നടന്നു . ഹൈസ്കൂൾ ,യുപി തിരിച്ചു നടന്ന മത്സരങ്ങളിൽ | |||
1 ചന്ദന തിരി നിർമാണം | |||
2 ഒറിഗാമി | |||
3 കുട നിർമാണം | |||
4ബഡ്‌ഡിങ്, ലയെറിങ് | |||
5പാവ നിർമാണം | |||
6പോഷകാഹാരം | |||
7ഇലക്ട്രോണിക്സ് | |||
8ഗാർമെന്റ് | |||
9ഫൈബർ work | |||
10 മെറ്റൽ എമ്പോസ്സിങ് | |||
11ഇന്നവഷൻ | |||
12ഫൈബർ ഫാബ്രിക്കേഷൻ | |||
13ചൂരൽ ഉത്പന്നങ്ങൾ | |||
14കവുങ്ങിൻ പാള | |||
15ക്യാരി ബാഗ് നിർമാണം | |||
16 റെക്സിൻ work | |||
17ഈറ, മുള ഉത്പന്നം | |||
18 Beads work | |||
19ബുക്ക് binding | |||
20ചിരട്ട കൊണ്ട് | |||
21ചവിട്ടി നിർമാണം | |||
22വയറിങ് | |||
23ചിത്ര തുന്നൽ | |||
24ഫാബ്രിക് പെയിന്റിങ് | |||
25vegetable പ്രിന്റിങ് | |||
26metal എൻഗ്രേവിങ് | |||
27 കളിമണ്ണ് കൊണ്ട് രൂപം | |||
28 പൊട്ടറി painting | |||
29 പോസ്റ്റർ ഡിസൈനിങ് | |||
30 പേപ്പർ ക്രാഫ്റ്റ് | |||
31 ത്രെഡ് pattern | |||
32സ്ട്രൊ ബോർഡ് | |||
33പാഴ് വസ്തുക്കൾ | |||
34 puppet | |||
35 ഷീറ്റ് മെറ്റൽ | |||
36stuffed toy | |||
37wood carving | |||
38 wood workഎന്നിങ്ങനെ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . | |||