"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.
ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.
<gallery mode="packed">
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 1 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 2 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 3 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 4 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 5 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 6 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 7 2024.jpg
പ്രമാണം:28041 EKM 2024- 25 പ്രവേശനോത്സവം JUN 8 2024.jpg
</gallery>


== '''പരിസ്ഥിതി ദിനം - ജൂൺ 5''' ==
== '''പരിസ്ഥിതി ദിനം - ജൂൺ 5''' ==
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന്  ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു.    . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ്  പി  സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന്  ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു.    . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി
കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ്  പി  സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 2 2024.jpg
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 3 2024.jpg
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 4 2024.jpg
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 1 2024.jpg
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 5 2024.jpg
പ്രമാണം:28041 EKM പരിസ്ഥിതി ദിനം - ജൂൺ 5 JUN 6 2024.jpg
</gallery>


== '''പി ടി എ ജനറൽ ബോഡി യോഗം''' ==
== '''പി ടി എ ജനറൽ ബോഡി യോഗം''' ==
വരി 156: വരി 175:
== '''കായികമേള''' ==
== '''കായികമേള''' ==
എറണാകുളം ജില്ലാ കായിക മേളയിൽ കല്ലൂർക്കാട് ഉപജില്ലയെ പ്രതിനിധീകരിച്ച് sub ജൂനിയർ വിഭാഗം Long Jump , മൂന്നാംസ്ഥാനം  കരസ്ഥമാക്കുകയും സംസ്ഥാന സ്കൂൾ കായികമേളക്ക്  അർജുൻ ബിനീഷ്  യോഗ്യത നേടി.
എറണാകുളം ജില്ലാ കായിക മേളയിൽ കല്ലൂർക്കാട് ഉപജില്ലയെ പ്രതിനിധീകരിച്ച് sub ജൂനിയർ വിഭാഗം Long Jump , മൂന്നാംസ്ഥാനം  കരസ്ഥമാക്കുകയും സംസ്ഥാന സ്കൂൾ കായികമേളക്ക്  അർജുൻ ബിനീഷ്  യോഗ്യത നേടി.
== '''ബസ് ജീവനക്കാർക്ക് ആദരം''' ==
ഒക്ടോബർ 22  ന്  സ്കൂളിലെ ബസ് ജോലിക്കാരായ ആളുകൾക്ക്  ആദരം നല്കുകയും അവരുടെ സേവങ്ങൾക്ക് ഹെഡ്മിസ്ട്രസ് മെറിൻ സി എം സി നന്ദി അറിയിക്കുകയും സ്കൂൾ മദ്യസ്ഥയായ കൊച്ചുത്ര്യസ്യ യുടെ പെരുന്നാളിനോട് അനുബന്ധിച്ച അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു .
== '''പാചക തൊഴിലാളികൾക്കുള്ള മത്സരം''' ==
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരത്തിൽ നമ്മുടെ സ്കൂളിലെ സ്റ്റെല്ല ചേച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
== '''ഭിന്നശേഷി സൗഹൃദ ദിനാചരണം''' ==
ഭിന്നശേഷിദിനത്തോടനുബന്ധിച്ച് 3-12-2024 ചൊവ്വാഴ്ച    അസബ്ലി നടത്തി. ഭിന്നശേഷിദിനത്തെക്കുറിച്ച് നൂതൻ അന്ന മാത്യു പ്രസംഗിച്ചു.അതിനുശേഷം സിസ്റ്റർ മെറിൻ തന്റെ വിലയേറിയ വാക്കുകൾ പങ്കുവെക്കുകയും,ക്വിസിന് സമ്മാനർഹരായ ആഗനസ് ജോസ്,മാത്യു അജേഷ്,ടെൽസ സാജു എന്നിവർക്ക് സമ്മാനം നൽകുകയും, വർക്ക് എക്സ്പീരിയൻ്സിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ എൽ്സയ്ക്കും സമ്മാനം നൽകുകയും ചെയ്തു.
== '''ലിറ്റിൽ കൈറ്റ്സ് ജില്ലാതല''' camp ==
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിൽ നിന്നും ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ ജോൺസ് ജോസ്ഗംഗാലക്ഷ്മി വി ബിജു , ആൽബർട്ട് റെജി, ധ്വനിത് സുഭാഷ്‌, റോസ്‌ന റോയ് Angel baby ,  ജോയൽ ജോൺ സിജോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897634...2904699" എന്ന താളിൽനിന്ന് ശേഖരിച്ചത്