"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:45, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ→സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം
9995056115 (സംവാദം | സംഭാവനകൾ) |
|||
| വരി 91: | വരി 91: | ||
=='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2 '''== | =='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2 '''== | ||
2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി | 2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി | ||
==സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം== | ==സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം== | ||
സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നൽകുകയും ചെയ്തു | സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നൽകുകയും ചെയ്തു | ||
== സ്ക്കൂൾതല ക്യാമ്പ് ഭാഗം -2 == | |||
24 27 ബാച്ചിലെ കുട്ടികളുടെ രണ്ടാമത്തെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻഎസ്എസ് എൻഎസ്എസ്ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം സ്കൂളിലെ ആശ സ്കൂളിലെ ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം എന്നിവയായിരുന്നു പഠന വിഷയങ്ങൾ. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. | |||
=='''ജൂൺ 25 അഭിരുചിപരീക്ഷ'''== | =='''ജൂൺ 25 അഭിരുചിപരീക്ഷ'''== | ||
2025-28 അധ്യയന വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്കായി 17/6/25നു,245 കുട്ടികൾ അപേക്ഷകൾ നൽകി.25/6/25 നു കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. അപേക്ഷകൾ വാങ്ങുന്നതിനും പരീക്ഷയ്ക്കായി എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ലാബ് ക്രമീകരിക്കുന്നതിനും ഒക്കെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. | 2025-28 അധ്യയന വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്കായി 17/6/25നു,245 കുട്ടികൾ അപേക്ഷകൾ നൽകി.25/6/25 നു കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. അപേക്ഷകൾ വാങ്ങുന്നതിനും പരീക്ഷയ്ക്കായി എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ലാബ് ക്രമീകരിക്കുന്നതിനും ഒക്കെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. | ||