"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 276: വരി 276:
14/10/2025 ജീവിതോത്സവം 2025 ൻ്റെ സമാപന ചടങ്ങായ ജീവിതോൽസവം കാർണിവൽ ആഘോഷിച്ചു .എൻ എസ്സ് എസ്സ് ഗാനത്തോടുകൂടി ചടങ്ങ് ആരംഭിക്കുകയും പി ടി എ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ ശ്രീമതി. ജെസ്സി ജലാൽ ടീച്ചർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ആശംസകൾ അർപ്പിക്കാൻ പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, smc ചെയർമാൻ ശ്രീ ജയകുമാർ, smc വൈസ് ചെയർ മാൻ ശ്രീ ടി എസ് ബോബൻ, മദർ പി ടി എ ശ്രീമതി അനില കുമാരി, smc അംഗം ശ്രീമതി ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു. എൻ എസ്സ് എസ്സ് PO ശ്രീമതി ശില്പ്പ ടീച്ചർ 21ദിനം പ്രവർത്തനങ്ങളുടെ ഒരു ചുരുക്ക വിവരണം നടത്തുകയും എൻഎസ്എസ് വോളണ്ടിയർമാർ 21 ദിവസത്തെ ചലഞ്ചിൻ്റെ റിപ്പോർട്ട് വായിക്കുയും ചെയ്തു. ചലഞ്ചിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. കൂടാതെ 1 മുതൽ 20 വരെയുള്ള എൻ എസ്സ് എസ്സ്  വോളണ്ടിയഴ്സ് ചെയ്ത ചലഞ്ചുകൾ ഒരു വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. 21 ചലഞ്ചുകൾ വിവരിച്ചതിനു ശേഷം എൻ എസ്സ് എസ്സ് PO ശില്‌പ്പ ടീച്ചർ നന്ദി പറഞ്ഞു ചടങ്ങ് അവസാനിച്ചു

'''സ്വച്ചതാ ഹി സേവ'''
'''ബീച്ച് ക്ലീനിംഗ്'''[[പ്രമാണം:ബീച്ച് ക്ലീനിംഗ് .jpg|ലഘുചിത്രം|ബീച്ച് ക്ലീനിംഗ് ]]
 
9/10/25 ബുധനാഴ്ച എൻഎസ്എസ് ആഭിമുഖ്യത്തിൽ സ്വച്ചതാ ഹി സേവയുമായ് ബന്ധപെട്ട് വെള്ളാണിക്കൽ പാറ ശുചീകരണം നടത്തി.ബഹുമാനപ്പെട്ട  വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ പിടിഎ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ നായർ, SMC ചെയർമാൻ ശ്രീ ജയകുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ, അദ്ധ്യാപകരായ ശ്രീ സന്തോഷ് കുമാർ ,ശ്രീമതി റജി, ശ്രീ റഹിം, ശ്രീ രാജേഷ്, എൻഎസ്എസ് പി ഓ ശ്രീമതി ശില്പ, SMC അംഗം ശ്രീ വിനയൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി അനില കുമാരിഎന്നിവർ പങ്കെടുത്തു
 
'''ബീച്ച് ക്ലീനിംഗ്'''
[[പ്രമാണം:ബീച്ച് ക്ലീനിംഗ് .jpg|ലഘുചിത്രം|ബീച്ച് ക്ലീനിംഗ് ]]
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കലിലെ NCC വിഭാഗം കഠിനംകുളം ഗ്രാമപഞ്ചായത്തിലെ സെന്റ് ആൻഡ്രൂസ് കടപ്പുറം  വൃത്തിയാക്കി. എൻസിസിയുടെ തനത് പരിപാടിയായ പുനീത് സാഗർ അഭിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ശുചിത്വ പരിപാടി നടത്തിയത്. സ്കൂളിലെ പിടിഎ അംഗം വിനയ് M S അധ്യക്ഷത വഹിച്ചു. 80 എൻസിസി കേഡറ്റുകൾ പങ്കെടുത്ത ഈ പരിപാടി,  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവിയേഴ്സ് കോളേജ് പിടിഎ പ്രസിഡണ്ട് ശ്രീ സുനിൽ ജോൺ, ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എൻസിസി ഓഫീസർ ജിതേന്ദ്രനാഥ് , അധ്യാപകരായ നിസാർ അഹമ്മദ്, സന്ധ്യ , രാജ്കുമാർ , മഹേഷ് കുമാർ, എൻസിസി  പരിശീലകരായ   സുബേദാർ രമേശ്വർ, നായിബ് സുബേദാർ നരേഷ് കുമാർ എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

വരി 289: വരി 284:

'''ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര'''
'''ഗാന്ധിഭവനിലേക്ക് ഒരു സ്നേഹ യാത്ര'''
[[പ്രമാണം:Spc october 2025.jpg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:Spc october 2025.jpg|ലഘുചിത്രം|264x264px]]
ERSRT  (Emergency Road Safety Response Team Of Kerala ) എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ( ഒക്ടോബർ 25 ശനി)സാമൂഹിക സാംസ്കാരിയാത്ര  നടത്തി. തോന്നയ്ക്കൽ HSS ലെ Spc കേഡറ്റുകളെയും ഉൾപ്പെടുത്തി കൊണ്ട് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. ഇതിലൂടെ SPC കേഡറ്റുകൾക്ക് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും  പച്ചയായ യാഥാർത്ഥ്യം നേരിൽ കാണാനും,പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു.കാവലും കരുതലും , കാരുണ്യവുമുള്ള ഒരു തലമുറയുടെ നല്ല നാളേക്ക്  വേണ്ടിയുള്ള യാത്രയായിരുന്നു.   SPC കേഡറ്റുകൾ ഗാന്ധിഭവനിലെ നിവാസികൾ കൾക്ക് വസ്ത്രങ്ങളും സാധനങ്ങളും നൽകി.

'''അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര'''
'''അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര'''
[[പ്രമാണം:Nallapadam otober 2025.jpg|ലഘുചിത്രം]]
[[പ്രമാണം:Nallapadam otober 2025.jpg|ലഘുചിത്രം|258x258ബിന്ദു]]
GHSS തോന്നയ്ക്കലിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ(24/10/25) വെള്ളിയാഴ്ചഐകുട്ടിക്കോണം അങ്കണവാടിയിലേക്ക് ഒരു സ്നേഹ യാത്ര നടത്തി. ബഹുമാനപ്പെട്ട HM സുജിത് സാർ ഉദ്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു LS ടീച്ചർ ആശംസകൾ അറിയിച്ചു.നല്ലപാഠം യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരായ സുനിഷ ബേബി . വിഷ്ണു പ്രിയ, സജിത എന്നിവരും പങ്കെടുത്തു. കുട്ടികൾ കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ നിറച്ച കളിപ്പാട്ടപ്പെട്ടി സമ്മാനിച്ചു. കരുതലിന്റേയും സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ കുഞ്ഞു കൂട്ടുകാർക്ക് പകർന്ന് നൽകി.അങ്കണവാടി അധ്യാപിക ശ്രീമതി ശോഭനകുമാരി ഏവർക്കും നന്ദി അറിയിച്ചു.

'''സയൻസ്''' '''പഠനയാത്ര'''
'''സയൻസ്''' '''പഠനയാത്ര'''
[[പ്രമാണം:Sciene club october 2025.jpg|ലഘുചിത്രം|286x286ബിന്ദു]]
[[പ്രമാണം:Sciene club october 2025.jpg|ലഘുചിത്രം|269x269px]]
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ കാര്യവട്ടം യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട ശാസ്ത്ര ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും, സസ്യ ഗവേഷണ രംഗത്തെ നൂതന രീതികളെ പരിചയപ്പെടുന്നതിനും ഈ പഠനയാത്ര സഹായകരമായി. യുപി സയൻസ് ക്ലബ് കൺവീനർ  അശ്വതി ബി എസ്, അധ്യാപകരായ ഷബിമോൻ SN, ദേവി,സന്ധ്യ രെഞ്ചു, മാളു എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി. 128 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

'''രാഷ്ട്രീയ ഏകതാ ദിവാസ്: ലഹരി വിരുദ്ധ കൂട്ടയോട്ടം'''
[[പ്രമാണം:Spc october 31.jpg|ലഘുചിത്രം|264x264ബിന്ദു]]
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആചരിച്ച രാഷ്ട്രീയ ഏകതാ ദിവാസിൽ, GHSS തോന്നയ്ക്കൽസ്കൂളിലെ എസ്.പി.സി. (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് ​ആരംഭിച്ചു.കൂട്ടയോട്ടം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.ഫ്ലാഗ് ഓഫ്: കൂട്ടയോട്ടം ശ്രീ. മധുസൂദനൻ( PTA പ്രസിഡൻ്റ് )ഫ്ലാഗ് ഓഫ് ചെയ്തു.ആമുഖ പ്രഭാഷണം: സ്കൂൾ H .ശ്രീ. സുജിത് സർ ആമുഖ പ്രഭാഷണം നടത്തി.നേതൃത്വം: കൂട്ടയോട്ടത്തിന്  SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. ബിനോയ്ശ്രീമതി .സജീന  കെ.എൻ എന്നിവർ നേതൃത്വം നൽകി.​ആശംസ: സീനിയർ അസിസ്റ്റൻ്റ്  ശ്രീമതി. ബിന്ദു , പി .റ്റി.എ. മെമ്പർ ശ്രീ .സുദീർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി, എന്നിവർആശംസ കൾ അറിയിച്ചു.ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893158" എന്ന താളിൽനിന്ന് ശേഖരിച്ചത്