"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:32, 25 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 331: | വരി 331: | ||
== '''ക്ലാസ്സ് പി ടി എ മീറ്റിംഗ്''' == | == '''ക്ലാസ്സ് പി ടി എ മീറ്റിംഗ്''' == | ||
ഒന്നാം പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനുള്ള ക്ലാസ്സ് പിടിഎ മീറ്റിംഗുകൾ സെപ്റ്റംബർ 12 | ഒന്നാം പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനുള്ള ക്ലാസ്സ് പിടിഎ മീറ്റിംഗുകൾ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4 മണി വരെ നടന്നു. മൂല്യ നിർണയം നടത്തിയ പേപ്പറുകൾ 8,9 തിയ്യതികളിലായി വിതരണം നടത്തുകയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ പട്ടിക ക്ലാസ്സ് അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. SRG യോഗം കൂടി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. അതിനു ശേഷം സബ്ജെക്ട് കൌൺസിൽ യോഗങ്ങൾ കൂടുകയും പിന്തുണ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഫല പ്രാപ്തിയിലേക്കെത്തിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി രക്ഷാകർത്തൃ യോഗം വിളിക്കുകയും കുട്ടികളുടെ പഠന നിലവാരം അറിയിക്കുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് പി ടി എ യോഗം, രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ.''' == | == '''ലിറ്റിൽ കൈറ്റ്സ് പി ടി എ യോഗം, രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ.''' == | ||