"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:

== ഇരിക്കൂർ ഉപജില്ല ബാസ്ക്കറ്റ്ബോൾ ചെസ്സ് മത്സരങ്ങൾ 2025 സെപ്റ്റംബർ 27 ശനിയാഴ്ച സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ മാനേജർ റവ . ഫാദർ ആന്റണി മഞ്ഞളാംകുന്നിൽ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ സബ്ജൂനിയാർ ഗേൾസ് സബ്ജൂനിയർ ബോയ്സ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന  വിജയം നേടി. ==

[[പ്രമാണം:13067-sports meet2.jpg|നടുവിൽ|ലഘുചിത്രം|378x378ബിന്ദു]]  

ഒക്ടോബർ 2: പാരന്റിങ്  ടീൻസ്

==  '''ഒക്ടോബർ 2: പാരന്റിങ്  ടീൻസ്''' ==
മാറുന്ന കാലഘട്ടത്തിനനുസരിച്ച് മക്കളുടെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഇത് മനസ്സിലാക്കാൻ അച്ഛനമ്മമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്ഷകർത്താക്കൾക്കായി പേരെ എന്ന പേരിൽ ഒരു രക്ഷകർത്താക്കൾക്കായി ഒരു ക്ലാസ് ഈ മേഖലയിൽ പ്രാവീണ്യമുള്ള ട്രെയിനർ ആയ ശ്രീ ജിജി കുര്യാക്കോസ്  രക്ഷകർത്താക്കളുമായി സംവദിച്ചുകൊണ്ട് സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി.  ഈ ക്ലാസ്സ്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാലും മിക്കവാറും എല്ലാ രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നമായതിനാലും  ഭൂരിഭാഗം രക്ഷകർത്താക്കളും ക്ലാസിൽ പങ്കുചേർന്നു.

[[പ്രമാണം:13067 teens.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]]

ദീപിക കളർ ഇന്ത്യ
ദീപിക കളർ ഇന്ത്യ
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885949" എന്ന താളിൽനിന്ന് ശേഖരിച്ചത്