"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
07:13, 20 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ→സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025
| വരി 75: | വരി 75: | ||
ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു | ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു | ||
[[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | [[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | ||
== '''23-9-2025 :ഇരിക്കൂർ ഉപജില്ലാ സയൻസ് ക്വിസ്''' == | |||
ബി ആർ സി ഇരിക്കൂറിൽ വച്ച് നടന്ന ഉപജില്ലാ സയൻസ് ക്വിസ്സിൽ നമ്മുടെ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശോക്ബാസ്റ്റിൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ രണ്ടാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. അനുമോദനങ്ങൾ | |||
== '''26-9-2025 :ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ്''' == | |||
ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തോട്ടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിയോന എൽസ റോയ് രണ്ടാം സ്ഥാനം നേടുകയും, ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. അഭിനന്ദനങ്ങൾ | |||
== '''27-9-2025: ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ''' == | |||
== ഇരിക്കൂർ ഉപജില്ല ബാസ്ക്കറ്റ്ബോൾ ചെസ്സ് മത്സരങ്ങൾ 2025 സെപ്റ്റംബർ 27 ശനിയാഴ്ച സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ മാനേജർ റവ . ഫാദർ ആന്റണി മഞ്ഞളാംകുന്നിൽ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ സബ്ജൂനിയാർ ഗേൾസ് സബ്ജൂനിയർ ബോയ്സ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി. == | |||
ഒക്ടോബർ 2: പാരന്റിങ് ടീൻസ് | |||
മാറുന്ന കാലഘട്ടത്തിനനുസരിച്ച് മക്കളുടെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഇത് മനസ്സിലാക്കാൻ അച്ഛനമ്മമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്ഷകർത്താക്കൾക്കായി പേരെ എന്ന പേരിൽ ഒരു രക്ഷകർത്താക്കൾക്കായി ഒരു ക്ലാസ് ഈ മേഖലയിൽ പ്രാവീണ്യമുള്ള ട്രെയിനർ ആയ ശ്രീ ജിജി കുര്യാക്കോസ് രക്ഷകർത്താക്കളുമായി സംവദിച്ചുകൊണ്ട് സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. ഈ ക്ലാസ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാലും മിക്കവാറും എല്ലാ രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന പ്രശ്നമായതിനാലും ഭൂരിഭാഗം രക്ഷകർത്താക്കളും ക്ലാസിൽ പങ്കുചേർന്നു. | |||
ദീപിക കളർ ഇന്ത്യ | |||
ദീപിക കളർ ഇന്ത്യ മത്സരത്തിൽ നമ്മുടെ സ്കൂളിലെ റൊസാരിയോ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ | |||
ഒക്ടോബർ 6 ഇരിക്കൂർ ഉപജില്ല സി വി രാമൻ ഉപന്യാസ രചന മത്സരം | |||
സി വി രാമൻ ഉപന്യാസര ദിനാമത്സരത്തിൽ നമ്മുടെ സ്കൂളിലെ ആൽബിയ തെരേസ അലക്സ് രണ്ടാം സ്ഥാനം നേടുകയുണ്ടായി. അഭിനന്ദനങ്ങൾ | |||
ഒക്ടോബർ 10 : ലോക പാലിയേറ്റീവ് ദിനം | |||
ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് വച്ച് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കുകയുണ്ടായി | |||
ഒക്ടോബർ 10 : ഇരിക്കൂർ ഉപജില്ല കായികമേള | |||
ഇരിക്കൂർ ഉപജില്ല കായികമേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ചുണക്കുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. സബ്ജൂനിയർ ബോയ്സ് 3000M, 1500M, 800M വിഭാഗത്തിൽ ഫസ്റ്റ് നേടി കൊണ്ട് ജേക്കബ് സെബാസ്റ്റ്യൻ മേളയുടെ ഇൻഡിവിജ്വൽ ചാമ്പ്യനായി. ഹൈജമ്പ്, 100M ഹർഡിൽ 400M ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഗേൾസ് വിഭാഗത്തിൽ എമിലിയാ തെരേസ ഇൻഡിവിജ്വൽ ചാമ്പ്യനായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ രജിത് സാറിനും അഭിനന്ദനങ്ങൾ | |||
ഒക്ടോബർ 16 ജെ ആർ സി ക്വിസ് | |||
ഇരിക്കൂർ ഉപജില്ല ജയ ക്വിസ് മത്സരത്തിൽ തന്മയ ആർഗണേഷ്, ജവാന ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ | |||
സ്കൂൾ പഠനയാത്ര | |||
ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പഠന യാത്ര ഒക്ടോബർ 15,16 തീയതികളിലായി സംഘടിപ്പിച്ചു. വയനാട് ഊട്ടി എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങൾ കാണുവാനും, പ്രകൃതി ഭംഗി ആസ്വദിക്കുവാനും, സഹപാഠികളോടും അധ്യാപകരോടും ഒപ്പം ആസ്വാദ്യകരമായ ഒരു പഠനയാത്ര , അവിസ്മരണീയമായ ഒരു യാത്ര കുട്ടികൾക്ക് ലഭിച്ചു. | |||
ഒക്ടോബർ 17 ജില്ലാ കായികമേള | |||
കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | |||