"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:26, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ→23/09/2025 ചൊവ്വ
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| വരി 1,113: | വരി 1,113: | ||
== '''08/09/2025''' == | == '''08/09/2025''' == | ||
[[പ്രമാണം:GYRA Global young Research Academy Advisor Dr. VIPIN DEV.jpg|ലഘുചിത്രം]] | [[പ്രമാണം:GYRA Global young Research Academy Advisor Dr. VIPIN DEV.jpg|ലഘുചിത്രം|GYRA advisor DR.VIPIN DEV]] | ||
[[പ്രമാണം:GYRA TEAM.jpg|ലഘുചിത്രം]] | [[പ്രമാണം:GYRA TEAM.jpg|ലഘുചിത്രം|GYRA team]] | ||
ഓണാവധിക്കുശേഷം ഇന്ന് സ്കൂൾ തുറന്നു. ഇന്ന് ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. GYRA Global Young Researchers Acadamy യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കൊടുക്കുന്ന കോച്ചിംഗ് ൻ്റെ GYRA Advisor ആയ Dr. വിപിൻ ദേവ് സാർ നമ്മുടെ കുട്ടികളോട് സംവദിച്ചു. കുട്ടികളിൽ ഗവേഷണ താല്പര്യം വളർത്തുന്നതിനെക്കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു ശേഷം GY RA യിൽ അംഗങ്ങളായ കുട്ടികളോട് തുടർ പരിപാടികളെക്കുറിച്ച് ചർച്ച നടത്തി. | ഓണാവധിക്കുശേഷം ഇന്ന് സ്കൂൾ തുറന്നു. ഇന്ന് ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. GYRA Global Young Researchers Acadamy യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കൊടുക്കുന്ന കോച്ചിംഗ് ൻ്റെ GYRA Advisor ആയ Dr. വിപിൻ ദേവ് സാർ നമ്മുടെ കുട്ടികളോട് സംവദിച്ചു. കുട്ടികളിൽ ഗവേഷണ താല്പര്യം വളർത്തുന്നതിനെക്കുറിച്ച് അസംബ്ലിയിൽ സംസാരിച്ചു ശേഷം GY RA യിൽ അംഗങ്ങളായ കുട്ടികളോട് തുടർ പരിപാടികളെക്കുറിച്ച് ചർച്ച നടത്തി. | ||
| വരി 1,132: | വരി 1,132: | ||
=== 15/09/2025 === | === 15/09/2025 === | ||
15/09/2025 തിങ്കളാഴ്ച 3 മണിക്ക് എല്ലാ ക്ലാസുകളുടെയും CPTA നടന്നു. രക്ഷിതാക്കളോടൊപ്പം കുട്ടികളും മീറ്റിംഗിൽ പങ്കാളികളായി പാദവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ CPTA യിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറി. | 15/09/2025 തിങ്കളാഴ്ച 3 മണിക്ക് എല്ലാ ക്ലാസുകളുടെയും CPTA നടന്നു. രക്ഷിതാക്കളോടൊപ്പം കുട്ടികളും മീറ്റിംഗിൽ പങ്കാളികളായി പാദവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ CPTA യിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറി. | ||
[[പ്രമാണം:സ്കൂളിനൊരു വെജിറ്റബിൾ കട്ടിംഗ് മെഷീൻ.jpg|ലഘുചിത്രം]] | [[പ്രമാണം:സ്കൂളിനൊരു വെജിറ്റബിൾ കട്ടിംഗ് മെഷീൻ.jpg|ലഘുചിത്രം|Vegetable cutting machine sponsored by P JAMAL HAJI]] | ||
തിങ്കളാഴ്ച നടന്ന അസംബ്ലി . ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു. അസംബ്ലിയിൽ വെച്ച് സ്കൂളിന് ഒരു വെജിറ്റബിൾ കട്ടിങ് മെഷീൻ കൈമാറി. പ്രമുഖ സാമൂഹിക പ്രവർത്തകനായ പി.ജമാൽ ഹാജി. വൾവക്കാട് അവർകളാണ് മെഷീൻ സംഭാവന നൽകിയത്. | തിങ്കളാഴ്ച നടന്ന അസംബ്ലി . ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു. അസംബ്ലിയിൽ വെച്ച് സ്കൂളിന് ഒരു വെജിറ്റബിൾ കട്ടിങ് മെഷീൻ കൈമാറി. പ്രമുഖ സാമൂഹിക പ്രവർത്തകനായ പി.ജമാൽ ഹാജി. വൾവക്കാട് അവർകളാണ് മെഷീൻ സംഭാവന നൽകിയത്. | ||
| വരി 1,152: | വരി 1,152: | ||
== '''16/09/2025 ചൊവ്വ''' == | == '''16/09/2025 ചൊവ്വ''' == | ||
[[പ്രമാണം:അക്ഷരമുറ്റം വിജയികൾ.jpg|ലഘുചിത്രം]] | [[പ്രമാണം:അക്ഷരമുറ്റം വിജയികൾ.jpg|ലഘുചിത്രം|Akshramuttam winners ]] | ||
അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ജിയ ജിതേഷ് , ശിവദ എ സനൂജ് എന്നീ കുട്ടികളും യു.പി വിഭാഗത്തിൽ സാരംഗ് ബി.സന്തോഷ് , ദേവ്ന കെ.വി എന്നീ കുട്ടികളും വിജയികളായി. | അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ജിയ ജിതേഷ് , ശിവദ എ സനൂജ് എന്നീ കുട്ടികളും യു.പി വിഭാഗത്തിൽ സാരംഗ് ബി.സന്തോഷ് , ദേവ്ന കെ.വി എന്നീ കുട്ടികളും വിജയികളായി. | ||
| വരി 1,190: | വരി 1,190: | ||
=== കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല === | === കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല === | ||
[[പ്രമാണം:സംസ്കൃത ദിനാഘോഷം വിജയികൾ. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല.jpg|ലഘുചിത്രം]] | [[പ്രമാണം:സംസ്കൃത ദിനാഘോഷം വിജയികൾ. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല.jpg|ലഘുചിത്രം|sanskrit day ]] | ||
| വരി 1,213: | വരി 1,213: | ||
=== സ്കൂൾ കലോത്സവം === | === സ്കൂൾ കലോത്സവം === | ||
[[പ്രമാണം:സ്കൂൾ കലോത്സവം പ്രശസ്ത ചലചിത്ര താരം കലാഭവൻ നന്ദന തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു..jpg|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ കലോത്സവം പ്രശസ്ത ചലചിത്ര താരം കലാഭവൻ നന്ദന തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു..jpg|ലഘുചിത്രം|School kalolsavam ]] | ||
ഈ വർഷത്തെ സ്കൂൾ കലോത്സവം 20/09/2025 ശനിയാഴ്ച നടന്നു. പ്രശസ്ത സിനിമ സീരിയൽ താരം കലാഭവൻ നന്ദനയാണ് സ്കൂൾ കലോത്സവം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീനാ ജോർജ് പരിപാടിയിൽ സ്വാഗതഭാഷണം നടത്തി. അധ്യക്ഷ സ്ഥാനം സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീ കരീം ചന്തേരയും ആശംസാഭാഷണം മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ആയിഷാബി വാർഡ് മെമ്പർ ശ്രീ ശശിധരൻ അവർകളും നടത്തി . രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു. നാല് സ്റ്റേജുകളിലായാണ് മത്സരം നടന്നത്. | ഈ വർഷത്തെ സ്കൂൾ കലോത്സവം 20/09/2025 ശനിയാഴ്ച നടന്നു. പ്രശസ്ത സിനിമ സീരിയൽ താരം കലാഭവൻ നന്ദനയാണ് സ്കൂൾ കലോത്സവം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീനാ ജോർജ് പരിപാടിയിൽ സ്വാഗതഭാഷണം നടത്തി. അധ്യക്ഷ സ്ഥാനം സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീ കരീം ചന്തേരയും ആശംസാഭാഷണം മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ആയിഷാബി വാർഡ് മെമ്പർ ശ്രീ ശശിധരൻ അവർകളും നടത്തി . രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു. നാല് സ്റ്റേജുകളിലായാണ് മത്സരം നടന്നത്. | ||
| വരി 1,221: | വരി 1,221: | ||
=== ആയുർവേദം ജീവിതശൈലി === | === ആയുർവേദം ജീവിതശൈലി === | ||
<blockquote> | <blockquote> | ||
കുട്ടികൾക്കായുള്ള ബോധവൽകരണ ക്ലാസ്[[പ്രമാണം:ബോധവൽകരണ ക്ലാസ്.jpg|ലഘുചിത്രം]]ക്ലോറിനേഷൻ പ്രവർത്തനവും അമീബിക് മസ്തിഷ്ക ജ്വരം ബോധവൽകരണ ക്ലാസ്.[[പ്രമാണം:ആയുർവേദം ജീവിതശൈലി.jpg|ലഘുചിത്രം]][[പ്രമാണം:ആയുർവേദം.jpg|ലഘുചിത്രം]]സെപ്റ്റംബർ 23 ആയുർവേദ ദിനം - ഇതോടനുബന്ധിച്ച് സെപ്റ്റംബർ 22 തികഴ്ച ഉച്ചയ്ക്ക് 2.30 ന് ആയുർവേദം - ജീവിതശൈലി എന്ന വിഷയത്തിൽ കുട്ടികൾക്കു വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല അയുർവേദ ആശുപത്രി ശിശുരോഗ വിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. നിതാ എ.കെ യുടെ നേതൃത്വത്തിലായിരുന്നു ക്ലാസ് . സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ലഘുവ്യായാമത്തെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | കുട്ടികൾക്കായുള്ള ബോധവൽകരണ ക്ലാസ്[[പ്രമാണം:ബോധവൽകരണ ക്ലാസ്.jpg|ലഘുചിത്രം|awareness class ayurvedic life style ]]ക്ലോറിനേഷൻ പ്രവർത്തനവും അമീബിക് മസ്തിഷ്ക ജ്വരം ബോധവൽകരണ ക്ലാസ്.[[പ്രമാണം:ആയുർവേദം ജീവിതശൈലി.jpg|ലഘുചിത്രം|Awareness class about ayurvedic life style ]][[പ്രമാണം:ആയുർവേദം.jpg|ലഘുചിത്രം|awareness class ]]സെപ്റ്റംബർ 23 ആയുർവേദ ദിനം - ഇതോടനുബന്ധിച്ച് സെപ്റ്റംബർ 22 തികഴ്ച ഉച്ചയ്ക്ക് 2.30 ന് ആയുർവേദം - ജീവിതശൈലി എന്ന വിഷയത്തിൽ കുട്ടികൾക്കു വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല അയുർവേദ ആശുപത്രി ശിശുരോഗ വിഭാഗം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. നിതാ എ.കെ യുടെ നേതൃത്വത്തിലായിരുന്നു ക്ലാസ് . സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ലഘുവ്യായാമത്തെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | ||
ഉടുമ്പുന്തല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വി പ്രകാശൻ സാറിൻ്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനവും അമീബികം എന്നീ വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു . ഇന്ന് കുട്ടികളിലും മുതിർന്നവരിലും വെല്ലുവിളിയായിരിക്കുന്നു മസ്തിഷ്ക ജ്വരത്തെക്കുറിച്ചും നല്ലൊരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു .രോഗം എങ്ങനെയാണ് വരുന്നതെന്ന് അത് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾ അവരുടെ സംശയങ്ങൾ സാറുമായി പങ്കുവച്ചു. | ഉടുമ്പുന്തല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വി പ്രകാശൻ സാറിൻ്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനവും അമീബികം എന്നീ വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു . ഇന്ന് കുട്ടികളിലും മുതിർന്നവരിലും വെല്ലുവിളിയായിരിക്കുന്നു മസ്തിഷ്ക ജ്വരത്തെക്കുറിച്ചും നല്ലൊരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു .രോഗം എങ്ങനെയാണ് വരുന്നതെന്ന് അത് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾ അവരുടെ സംശയങ്ങൾ സാറുമായി പങ്കുവച്ചു. | ||
| വരി 1,250: | വരി 1,250: | ||
=== ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള -സയൻസ് ക്വിസ് === | === ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള -സയൻസ് ക്വിസ് === | ||
ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള യുപി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളായ ആരാധ്യ ജെപി,സാരംഗ് ബി സന്തോഷും മൂന്നാം സ്ഥാനം കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ ജിയാ ജിതേഷ് , ധ്യാൻ കെ എന്നീ കുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി | ചെറുവത്തൂർ സബ്ജില്ലാ ശാസ്ത്രമേള യുപി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളായ ആരാധ്യ ജെപി,സാരംഗ് ബി സന്തോഷും മൂന്നാം സ്ഥാനം കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ ജിയാ ജിതേഷ് , ധ്യാൻ കെ എന്നീ കുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
[[പ്രമാണം:സയൻസ് ക്വിസ്.jpg|ലഘുചിത്രം]] | [[പ്രമാണം:സയൻസ് ക്വിസ്.jpg|ലഘുചിത്രം|cheruvathur sub dist science quiz lp]] | ||
[[പ്രമാണം:ചെറുവത്തൂർ സബ്ജില്ല സയൻസ് ക്വിസ്.jpg|ലഘുചിത്രം]] | [[പ്രമാണം:ചെറുവത്തൂർ സബ്ജില്ല സയൻസ് ക്വിസ്.jpg|ലഘുചിത്രം|Cheruvathur sub dist science quiz up]] | ||
| വരി 1,280: | വരി 1,280: | ||
[[പ്രമാണം:Ch പ്രതിഭാ ക്വിസ് LP.jpg|ലഘുചിത്രം]] | [[പ്രമാണം:Ch പ്രതിഭാ ക്വിസ് LP.jpg|ലഘുചിത്രം|Ch prathibha quiz ]] | ||
| വരി 1,296: | വരി 1,296: | ||
ബാഡ്മിൻറൺ സബ്ജൂനിയർ ഗേൾസിലും നമ്മുടെ വിദ്യാലയത്തിന് തന്നെ ഒന്നാം സ്ഥാനം ലഭിച്ചു . | ബാഡ്മിൻറൺ സബ്ജൂനിയർ ഗേൾസിലും നമ്മുടെ വിദ്യാലയത്തിന് തന്നെ ഒന്നാം സ്ഥാനം ലഭിച്ചു . | ||
[[പ്രമാണം:Sub juniors boy ball badminton championship .jpg|ലഘുചിത്രം]] | [[പ്രമാണം:Sub juniors boy ball badminton championship .jpg|ലഘുചിത്രം|ball badminton championship boys]] | ||
[[പ്രമാണം:Cheruvathur sub dist sub junior girls badminton championship .jpg|ലഘുചിത്രം]] | [[പ്രമാണം:Cheruvathur sub dist sub junior girls badminton championship .jpg|ലഘുചിത്രം|Ball badminton championship girls ]] | ||
| വരി 1,336: | വരി 1,336: | ||
[[പ്രമാണം:Cheruvathur sub dist vidyarangam sargotsavam .jpg|ലഘുചിത്രം]] | [[പ്രമാണം:Cheruvathur sub dist vidyarangam sargotsavam .jpg|ലഘുചിത്രം|vidyarangam sargotsavam ]] | ||
ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് ചീമേനിയിൽ വെച്ച് നടന്ന സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കവിതാരചനയിൽ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയായ അനാമിക ജയദേവൻ . | ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് ചീമേനിയിൽ വെച്ച് നടന്ന സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കവിതാരചനയിൽ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയായ അനാമിക ജയദേവൻ . | ||
| വരി 1,353: | വരി 1,353: | ||
'''ഫുട്ബോൾ മത്സരം''' | '''ഫുട്ബോൾ മത്സരം''' | ||
[[പ്രമാണം:Food ball girls cheruvathur sub dist.jpg|ലഘുചിത്രം]] | [[പ്രമാണം:Food ball girls cheruvathur sub dist.jpg|ലഘുചിത്രം|Food ball girls runner up cheruvathur sub dist]] | ||
[[പ്രമാണം:Kasargod dist sub junior girls foot ball .jpg|ലഘുചിത്രം]] | [[പ്രമാണം:Kasargod dist sub junior girls foot ball .jpg|ലഘുചിത്രം|kasargod dist sub junior girls football ]] | ||
[[പ്രമാണം:Kerala State schools sub junior girls foot ball championship .jpg|ലഘുചിത്രം]] | [[പ്രമാണം:Kerala State schools sub junior girls foot ball championship .jpg|ലഘുചിത്രം|kerala State sub junior girls foot ball ]] | ||
ചെറുവത്തൂർ സബ്ജില്ലാ ഫുട്ബോൾ (സബ്ജൂനിയർ ഗേൾസ് )മത്സരത്തിൽ നമ്മുടെ വിദ്യാലയം Runner up ആയി .ജസ മെഹബിൻ , ആരാധ്യ എം എം , രൻവിത കെ എന്നീ കുട്ടികൾ കാസർഗോഡ് ജില്ലാ മത്സരത്തിനായി ചെറുവത്തൂർ ഉപജില്ല ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിനായി കാസർഗോഡ് ജില്ലക്ക് വേണ്ടി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ എം.എം തെര ഞ്ഞെടുത്തു. | ചെറുവത്തൂർ സബ്ജില്ലാ ഫുട്ബോൾ (സബ്ജൂനിയർ ഗേൾസ് )മത്സരത്തിൽ നമ്മുടെ വിദ്യാലയം Runner up ആയി .ജസ മെഹബിൻ , ആരാധ്യ എം എം , രൻവിത കെ എന്നീ കുട്ടികൾ കാസർഗോഡ് ജില്ലാ മത്സരത്തിനായി ചെറുവത്തൂർ ഉപജില്ല ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിനായി കാസർഗോഡ് ജില്ലക്ക് വേണ്ടി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ എം.എം തെര ഞ്ഞെടുത്തു. | ||
| വരി 1,370: | വരി 1,370: | ||
'''ഫുട്ബോൾ മത്സരം''' | '''ഫുട്ബോൾ മത്സരം''' | ||
[[പ്രമാണം:Food ball championship cheruvathur sub dist .jpg|ലഘുചിത്രം]] | [[പ്രമാണം:Food ball championship cheruvathur sub dist .jpg|ലഘുചിത്രം|Cheruvathur sub dist foot ball boys championship ]] | ||
| വരി 1,382: | വരി 1,382: | ||
== സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിയ ജിതേഷും രണ്ടാം സ്ഥാനം ആഷ്മി പിയും മൂന്നാം സ്ഥാനം ആൻവിയ രോഹിത്തും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ദേവ്ന കെവി ഒന്നാം സ്ഥാനവും കൃപാൽ കൃഷ്ണ രണ്ടാം സ്ഥാനവും ന്യൂമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. == | == സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിയ ജിതേഷും രണ്ടാം സ്ഥാനം ആഷ്മി പിയും മൂന്നാം സ്ഥാനം ആൻവിയ രോഹിത്തും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ദേവ്ന കെവി ഒന്നാം സ്ഥാനവും കൃപാൽ കൃഷ്ണ രണ്ടാം സ്ഥാനവും ന്യൂമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. == | ||
[[പ്രമാണം:Gandhi quiz .jpg|ലഘുചിത്രം]] | [[പ്രമാണം:Gandhi quiz .jpg|ലഘുചിത്രം|Ghandi quiz ]] | ||