"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=25049 |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''LK PRELIMINARY CAMP2025-2028'''<br>
ലിറ്റിൽ കൈസിന്റെ 2025_ 28 ബാച്ചിന്റെ ലിമിനറി ക്യാമ്പ് സെപ്റ്റംബർ 15 തിങ്കൾ നടന്നു. ലിറ്റിൽ കൈറ്റ്സ് പ്രൊജക്റ്റിൻ്റെ വിവിധ ഉദ്ദേശലക്ഷ്യങ്ങൾ ക്യാമ്പിൽ വിശദീകരിച്ചു.<br>
കോലഞ്ചേരി സബ് ജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രെയിനർ ശ്രീമതി നസീറ ഇ എ ക്യാമ്പിന് നേതൃത്വം നൽകി. റോബോട്ട് ടിക്ക് കിറ്റ് പരിചയപ്പെടുത്തൽ, ആനിമേഷന്റെ വിവിധ സാധ്യതകൾ എന്നിങ്ങനെ വിവിധ വിഷയം ക്യാമ്പിൽ വിശദീകരിച്ചു. ഒരു മുഴു ദിന ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്. കുട്ടികൾക്ക് ക്യാമ്പ് പുതിയൊരു അനുഭവം ആയിരുന്നു.
<gallery>
പ്രമാണം:25049 lk1.jpg
പ്രമാണം:25049 lk2.jpg
പ്രമാണം:25049 lk3.jpg
പ്രമാണം:25049 lk4.jpg
പ്രമാണം:25049 lk5.jpg
പ്രമാണം:25049 lk6.jpg
</gallery>
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2876631" എന്ന താളിൽനിന്ന് ശേഖരിച്ചത്