"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 145: വരി 145:

== <small>2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി  9.30ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബാലരാമപുരം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചത്. ക്യാമ്പിന്റെ അവസാനം മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു. വിവിധതരം വീഡിയോ പ്രദർശനങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം, ക്വിസ്  മത്സരങ്ങൾ ഇവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ , പിക്ടോബലോക്സ്, അർഡിനോ കിറ്റ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. അർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻഡ് കുട്ടികളിൽ കൗതുകം ഉണ്ടാക്കി. ക്യാമ്പിനു ശേഷം തുടർന്ന് രക്ഷകർത്താക്കളുടെയും മീറ്റിംഗ് ഉണ്ടായിരുന്നു. രക്ഷകർത്താക്കളിലും ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം നൽകി.</small> ==

== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- സ്പെഷ്യൽ അസംബ്ലി''' ==
emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874886" എന്ന താളിൽനിന്ന് ശേഖരിച്ചത്