"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 294: വരി 294:


== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
സെപ്റ്റംബർ 17 ബുധനാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്‌സ് ,സ്‌ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.മാസ്റ്റർ ട്രെയ്നർ സബിത മൈതീൻ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു.ടെൽസ സൈജു,ജോസ്‌കുട്ടി ക്രിസ് എന്നീകുട്ടികളെ ലീഡർമാരായി തിരഞെടുത്തു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
സെപ്റ്റംബർ 17 ബുധനാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്‌സ് ,സ്‌ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.കല്ലുർക്കാട് മാസ്റ്റർ ട്രെയ്നർ സബിത മൈതീൻ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു.ടെൽസ സൈജു,ജോസ്‌കുട്ടി ക്രിസ് എന്നീകുട്ടികളെ ലീഡർമാരായി തിരഞെടുത്തു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാരിയും കൈറ്റ് മാസ്റ്റർ ശ്രീ.സബിത ബൈജുവിനെ പരിചയപ്പെടുത്തുന്നു  
പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാരിയും കൈറ്റ് മാസ്റ്റർ ശ്രീ.സബിത ബൈജുവിനെ പരിചയപ്പെടുത്തുന്നു  
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2859090" എന്ന താളിൽനിന്ന് ശേഖരിച്ചത്