"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:
പ്രമാണം:26059-Hiroshima Day4.jpeg
പ്രമാണം:26059-Hiroshima Day4.jpeg
</gallery>
</gallery>
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26==
2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 11/08/ 25 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. സ്കൂൾ പോൾ എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ്  രീതിയിലാണ് ഇലക്ഷൻ നടത്തിയത്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് അധ്യാപകരുടെ സഹകരണത്തോടെ സുഗമമായി ഇലക്ഷൻ നടത്തി. നാമനിർദേശക പത്രിക സമർപ്പിക്കാനും പിൻവലിക്കാനും ഉള്ള തീയതി പ്രഖ്യാപിക്കുകയും നാമനിർദ്ദേശപത്രികയുടെ മാതൃക ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കി അപ്‌ലോഡ് ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഇലക്ഷന്റെ എല്ലാ നടപടിക്രമണങ്ങളിലൂടെയും കടന്നുപോയ ഈ വർഷത്തെ ഇലക്ഷൻ കുട്ടികൾക്ക്  ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാൻ ഉതകുന്നതും ഉപകാരപ്രദവും ആയിരുന്നു.
https://www.youtube.com/watch?v=JqWXZyKQ2lU
==ഔഷധസസ്യ പ്രദർശനം==
==ഔഷധസസ്യ പ്രദർശനം==
തീയതി - 12/8/25 ചൊവ്വ
തീയതി - 12/8/25 ചൊവ്വ
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2856488" എന്ന താളിൽനിന്ന് ശേഖരിച്ചത്