"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 287: വരി 287:
</gallery>
</gallery>
==സ്വാതന്ത്ര്യ ദിനാചരണം- റിപ്പോർട്ട്==
==സ്വാതന്ത്ര്യ ദിനാചരണം- റിപ്പോർട്ട്==
  2025  ഓഗസ്റ്റ് 15-ന് C.K.C.H.S സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനം  വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന ടീച്ചർ  സ്വാഗതം ആശംസിച്ചു. P.T.A. പ്രസിഡന്റ് ശ്രീ P. B.സുധീർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ ഹന ഫാത്തിമ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര ക്വിസ് , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.​വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടന്നു.ഉപ്പ് സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം ഓർ മ്മിപ്പിക്കുന്ന രീതിയിൽ വളരെ മനോഹരമായി സ്കിറ്റ് അവതരിപ്പിച്ചു.  കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം വിതരണം ചെയ്യുകയുണ്ടായി. Scouts, Red Cross കുട്ടികൾ വളരെ വർണ്ണാഭരമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. Sr. ഡയ്നി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു കൊണ്ട് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
  2025  ഓഗസ്റ്റ് 15-ന് C.K.C.H.S സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനം  വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന ടീച്ചർ  സ്വാഗതം ആശംസിച്ചു. P.T.A. പ്രസിഡന്റ് ശ്രീ P. B.സുധീർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ ഹന ഫാത്തിമ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര ക്വിസ് , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.​വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടന്നു.ഉപ്പ് സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം ഓർമ്മിപ്പിക്കുന്ന രീതിയിൽ വളരെ മനോഹരമായി സ്കിറ്റ് അവതരിപ്പിച്ചു.  കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം വിതരണം ചെയ്യുകയുണ്ടായി. Scouts, Red Cross കുട്ടികൾ വളരെ വർണ്ണാഭരമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. Sr. ഡയ്നി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു കൊണ്ട് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:26059-IndependenceDay2025-1.jpeg
പ്രമാണം:26059-IndependenceDay2025-1.jpeg
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852412" എന്ന താളിൽനിന്ന് ശേഖരിച്ചത്