"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
കായലോളങ്ങള്‍ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡില്‍ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എല്‍ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം 1914 ല്‍ സ്ഥാപിതമായി എന്ന് ചരിത്ര രേഖകള്‍ പറയുന്നു.പല്ലുവേലില്‍ ശ്രീപത്മനാഭകുറുപ്പ് വക 19എ / 2 സര്‍വ്വേ നമ്പര്‍ ഉള്ള 70 സെന്റ് പുരയിടത്തിലാണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്. പിന്നീട് 30 സെന്റ് കളിസ്ഥലമായി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലപിള്ള സാര്‍ നല്‍കുകയുണ്ടായി.പല്ലുവേലിയിലെ സുമനസുകളായ നാട്ടുകാരില്‍ നിന്ന് ധനശേഖരം നടത്തിയാണ് സ്ക്കുള്‍ പണികഴിപ്പിച്ചത്.ആദ്യം എല്‍ പി സ്കൂള്‍ ആയാണ് ആരംഭിച്ചത് . അയിത്താചാരം നിലനിന്ന തിരുവിതാംകൂര്‍  രാജഭരമകാലത്തും നാനാജാതി മതസ്ഥര്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന വിദ്യാലയമായിരുന്നു നമ്മുടെ വിദ്യാലയം. 1980ല്‍ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ എക യു. പി. സ്ക്കൂളാണിത്.സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  ഒട്ടനേകം പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിത്തീര്‍ന്നിട്ടുണ്ട്.  ശ്രീ ജോസഫ് സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലം വിദ്യാലയചരിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നു.
സ്ക്കുളിന് സ്വന്തമായി കംന്വ്യീട്ടര്‍, പ്രിന്റര്‍,ഫര്‍ണിച്ചര്‍ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂഴ്‍ ബസ്സ് ശ്രീ ആരിഫ് എം.എല്‍. എ തന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

[[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]]
*    [[{{PAGENAME}}/ ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്.]]
[[{{PAGENAME}}/ കാര്‍ഷികക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]]
*    [[{{PAGENAME}}/ കാര്‍ഷികക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]]
[[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
*    [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285530" എന്ന താളിൽനിന്ന് ശേഖരിച്ചത്