"ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:31, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർയോഗ ദിനാചരണം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(യോഗ ദിനാചരണം) |
||
| വരി 77: | വരി 77: | ||
ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും വിദ്യാലയത്തിലെ കുട്ടികൾക്കിടയിൽ പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:41017yogaday2 2025.jpg|ലഘുചിത്രം|യോഗ ദിനാചരണം]] | |||
=== യോഗ ദിനാചരണം-യോഗ വിത്ത് എയ്റോബിക് === | |||
യോഗാദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. | |||
വിദ്യാലയത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ, പൊതുജനങ്ങൾക്ക് യോഗയുടെ പ്രാധാന്യം വ്യക്തമാക്കത്തക്ക രീതിയിൽ യോഗ വിത്ത് എയ്റോബിക്സ് എന്ന പരിപാടി അവതരിപ്പിക്കുകയും, യോഗയുടെ പ്രാധാന്യം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. HM സ്മിത ടീച്ചർ, കോൾ കൈറ്റ് കോഡിനേറ്റേഴ്സ് , അധ്യാപകർ ,പിടിഎ ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
[[വർഗ്ഗം:41017]] | [[വർഗ്ഗം:41017]] | ||