"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 666: വരി 666:


[[പ്രമാണം:12031 ghss kuttamath kalolsavam9.jpg|ലഘുചിത്രം|കലോൽസവം ഉദ്ഘാടനം]]
[[പ്രമാണം:12031 ghss kuttamath kalolsavam9.jpg|ലഘുചിത്രം|കലോൽസവം ഉദ്ഘാടനം]]




വരി 680: വരി 681:


[[പ്രമാണം:12031 ghss kuttamath kalolsavam86..jpg|ലഘുചിത്രം|കലോൽസവം ഭരതനാട്യം ]]
[[പ്രമാണം:12031 ghss kuttamath kalolsavam86..jpg|ലഘുചിത്രം|കലോൽസവം ഭരതനാട്യം ]]
== ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പശാലയും ശ്രദ്ധേയമായി. ==
കുട്ടമത്ത് സ്ക്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പ ശാലയും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കൗതുകമുണർത്തി. റിട്ടയേർട് ഹിന്ദി അധ്യാപകൻ ശ്രീ .രവി സാറിൻ്റെനേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ റിട്ടയേർട് ഹിന്ദി അധ്യാപകൻ പി. പ്രമോദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഹിന്ദിക്ക് പഠനപിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. ചടങ്ങിന് പത്താം തരം ഇ ക്ലാസിലെ ഹുസ്ന പൈക്കർ സ്വാഗതവും ഹയർ സെക്കണ്ടറി അദ്ധ്യാപകൻ സിജി ജേക്കബ് ആശംസയും അനുഷ്ക വിനോദ് നന്ദിയും പറഞ്ഞു.
[[പ്രമാണം:12031 ghss kuttamath hindi day.png|ലഘുചിത്രം|ഹിന്ദി ദിന പ്രദർശനം ഉദ്ഘാടനം ]]
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2853274" എന്ന താളിൽനിന്ന് ശേഖരിച്ചത്