"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== <big>'''പ്രിലിമിനറി ക്യാമ്പ് 2025'''</big> ==
== <big>'''പ്രിലിമിനറി ക്യാമ്പ് 2025'''</big> ==
ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ്മാമാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.
<big>ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.</big>
 
<big>വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ മാസ്റ്റർ ട്രൈനർ എ പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. ലിറ്റിൽകൈറ്റ്സ് പിടിഎ പ്രസിഡന്റായി ഹാജറ വി പി യെയും വൈസ് പ്രസിഡന്റായി സമീറ പി ടി യെയും തെരഞ്ഞെടുത്തു.</big>
[[പ്രമാണം:16042 lk preliminary camp2025.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025]]
[[പ്രമാണം:16042 lk preliminary camp2025.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025]]
{{Infobox littlekites  
{{Infobox littlekites  
1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852255...2852289" എന്ന താളിൽനിന്ന് ശേഖരിച്ചത്