"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:

സ്കൂളിൽ എല്ലാ വർഷവും ഓണാഘോഷം ആവേശകരമായി നടത്തപ്പെടുന്നു. ഈ വർഷവും 27/08/2025 ന് അതിഗംഭീരമായി ഓണാഘോഷം നടത്തി. വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുകയും, ഓണപ്പാട്ട്, തിരുവാതിര, വടം വലി , ഓണക്കളികൾ, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരും, കുട്ടികളും, പി ടി എ പ്രതിനിധികളും  ഒരുമിച്ച് പങ്കെടുത്ത് ആഘോഷം ഭംഗിയാക്കി.  ഓണസദ്യയും വിവിധ മത്സരങ്ങളും കുട്ടികൾക്ക് ഏറെ സന്തോഷം പകർന്നു.    https://youtu.be/b1p_Jr4uky8?si=1hUTVivFnboiIl3x

[[പ്രമാണം:25040 Capping Ceremony 2025.jpg|ലഘുചിത്രം|Capping Ceremony 2025]]
'''CAPPING CEREMONY'''       
JRC A level കുട്ടികളുടെ capping ceremony 11/09/2025, വ്യാഴാഴ്ച സ്കൂൾ അസംബിളിയിൽ വച്ച് നടത്തപ്പെട്ടു. HM in charge പ്രിയ ടീച്ചർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു.  JRC കോർഡിനേറ്റർ പൂർണശ്രീ ടീച്ചർ നേതൃത്വം നൽകി.
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852135" എന്ന താളിൽനിന്ന് ശേഖരിച്ചത്