emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,263
തിരുത്തലുകൾ
No edit summary |
|||
| വരി 29: | വരി 29: | ||
പ്രമാണം:170001-LK-workshop5-2025.jpg|താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ് | പ്രമാണം:170001-LK-workshop5-2025.jpg|താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ് | ||
</gallery> | </gallery> | ||
== പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം == | |||
കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു. | |||
[[പ്രമാണം:170001-LK-Preliminary camp.jpg|നടുവിൽ|ലഘുചിത്രം]] | |||