"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:




                         13  ഡിവിഷനുകളിലായി  567 കുട്ടികൾ ഇവിടെ  പഠനം  നടത്തുന്നു.  13  അധ്യാപികമാരാണ്  ഇവരെ  അറിവിലും സത്‌സ്വഭാവത്തിലും  വളർത്തുന്നതിനായി  അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ  കാര്യക്ഷമമായി  നടക്കുന്നതോടൊപ്പം    ധാരാളം  പഠനേതര പ്രവർത്തനങ്ങളും  നടത്തുന്നു. കുട്ടികളുടെ കായികശേഷി  വർധിപ്പിക്കുന്നതിനായി  പി. ടി .,  സ്പോർട്സ് ;  കലാവാസനകൾ വളർത്തുന്നതിനായി  ഡാൻസ്, മ്യൂസിക്  ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി  പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി  സന്മാർഗപഠന  ക്ലാസ് ,  സുസജ്ജമായ  കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ  ഇംഗ്ലീഷ്  അധ്യാപികമാരുടെ  സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു  ലഭിക്കുന്നുണ്ട്.  
                         13  ഡിവിഷനുകളിലായി  563 കുട്ടികൾ ഇവിടെ  പഠനം  നടത്തുന്നു.  13  അധ്യാപികമാരാണ്  ഇവരെ  അറിവിലും സത്‌സ്വഭാവത്തിലും  വളർത്തുന്നതിനായി  അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ  കാര്യക്ഷമമായി  നടക്കുന്നതോടൊപ്പം    ധാരാളം  പഠനേതര പ്രവർത്തനങ്ങളും  നടത്തുന്നു. കുട്ടികളുടെ കായികശേഷി  വർധിപ്പിക്കുന്നതിനായി  പി. ടി .,  സ്പോർട്സ് ;  കലാവാസനകൾ വളർത്തുന്നതിനായി  ഡാൻസ്, മ്യൂസിക്  ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി  പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി  സന്മാർഗപഠന  ക്ലാസ് ,  സുസജ്ജമായ  കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ  ഇംഗ്ലീഷ്  അധ്യാപികമാരുടെ  സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു  ലഭിക്കുന്നുണ്ട്.  
   
   
                                     ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ  - ശാസ്ത്ര - ഗണിത  - സാമൂഹ്യ ശാസ്ത്ര  മേളകളിൽ കുട്ടികളെ എല്ലാ വർഷവും  പങ്കെടുപ്പിക്കുകയും  ഉയർന്ന  നിലവാരത്തിലുള്ള  പ്രവർത്തനങ്ങൾ  അവർ  കാഴ്ചവയ്ക്കുകയും  ചെയ്യുന്നു .  എൽ. എസ്.എസ്., പി.സി .എം .,  മോറൽ  എഡ്യൂക്കേഷൻ  തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ  എല്ലാ വർഷങ്ങളിലും  ഇവിടുത്തെ  കുട്ടികൾക്ക്  ലഭിച്ചു വരുന്നു.  
                                     ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ  - ശാസ്ത്ര - ഗണിത  - സാമൂഹ്യ ശാസ്ത്ര  മേളകളിൽ കുട്ടികളെ എല്ലാ വർഷവും  പങ്കെടുപ്പിക്കുകയും  ഉയർന്ന  നിലവാരത്തിലുള്ള  പ്രവർത്തനങ്ങൾ  അവർ  കാഴ്ചവയ്ക്കുകയും  ചെയ്യുന്നു .  എൽ. എസ്.എസ്., പി.സി .എം .,  മോറൽ  എഡ്യൂക്കേഷൻ  തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ  എല്ലാ വർഷങ്ങളിലും  ഇവിടുത്തെ  കുട്ടികൾക്ക്  ലഭിച്ചു വരുന്നു.  
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284346" എന്ന താളിൽനിന്ന് ശേഖരിച്ചത്