"ജി എച്ച് എസ്സ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,633 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ്
ചരിത്രം
No edit summary
(ചരിത്രം)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ, ഇരിക്കൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലി
മലയോര ഗ്രാമമായ ചുഴലിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1912 ൽ സ്ഥാപിതമായ സർക്കാർ പ്രാഥമിക വിദ്യാലയമാണ് നാടിന്റെയും നാട്ടുകാരുടെയും വികസന താൽപര്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി ഉയർത്തപ്പെട്ട് ഇന്ന് ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്. ഈ മഹാവിദ്യാലയം ചുഴലി എന്ന സുന്ദരമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ചരിത്രപ്രസിദ്ധമായ കാവുമ്പായി-കരിവെള്ളൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. ജന്മി നാടുവാഴി ഭരണകാലഘട്ടത്തിന്റെ തീരപ്രദേശമായിരുന്ന ചുഴലിയിൽ കരക്കാട്ടിടം എങ്ങോട്ടത്തിലാണ് സ്ഥാപിതമായത്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു വീട് ആയിരുന്നു വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു. 1935ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. തുടർന്ന് ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് സൗകര്യപ്രദമായ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. 1960 കാലഘട്ടത്തിലാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. വില കൊടുത്തു വാങ്ങിയതും സംഭവനയായി ലഭിച്ചതുമായ 35 ഏക്കർ സ്ഥലം ഇന്ന്‌ സ്കൂളിന് സ്വന്തമായുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ വാർഡ് 18ൽ ഉൾപ്പെടുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് ബ്ലോക്കിലും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുമാണ് സ്കൂൾ ഉൾപ്പെടുന്നത്. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെ സാധാരണക്കാരായ ആൾക്കാരാണ് ഇവിടെ താമസിച്ചു വരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2836053" എന്ന താളിൽനിന്ന് ശേഖരിച്ചത്