"ഗവ.യു.പി.എസ്സ് മാന്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,192 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഓഗസ്റ്റ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
കുളനടയിലെ ജനങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച പ്രാഥമിക വിദ്യാലയമാണ് മാന്തുക ഗവ. യു.പി സ്കൂൾ
എ.ഡി 1915 (കൊല്ലവർഷം 1090) പമ്പൂരച്ചൻ എന്നറിയപ്പെട്ടിരുന്ന യശ:ശരീരനായ പമ്പൂ രേത്ത് ചാണ്ട പിള്ള കത്തനാർ സ്കൂൾ സ്ഥാപിച്ചു ആദ്യകാലത്ത് ഒരു എൽ. പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ആറൻമുള്ള എം.എൽ എ പരേതനായ പി.എൻ ചന്ദ്രസേനൻ അവറുകളുടെ ശ്രമഫലമായി 1974-ൽ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു. മികച്ച പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ആറന്മുളഉപജില്ലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു. ആത്മസമർപ്പണത്തോടെ അധ്യാപകരും അനധ്യാപകരും കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുകയും പിൻതുണയ്ക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നത് സ്കൂളിൻ്റെ പ്രത്യേകതയാണ് കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ള ക്ലാസുകളും നടന്നു വരുന്നു. വരുംവർഷങ്ങളിൽ മാനസികവും വ്യക്തിത്വ വികസനത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാനും പി.റ്റി.എ ലക്ഷ്യം വെക്കുന്നു.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2824059" എന്ന താളിൽനിന്ന് ശേഖരിച്ചത്