"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 48: വരി 48:
[[പ്രമാണം:43085-e election6.jpeg|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:43085-e election6.jpeg|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:43085-e election 5.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]
[[പ്രമാണം:43085-e election 5.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]
==പരിശീലനം==
ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈറ്റിന്റെ ഓഫീസിൽ വച്ച് പുല്ലൻ പാറ കോളനിയിലെ കുട്ടികൾക്ക് റോബോട്ടിക്സ് നെ കുറിച്ചും അത് ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളെയൂം അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുംലിറ്റിൽ കൈറ്റ്സ്  കുട്ടികൾ എടുക്കുകയുണ്ടായി. 2024 27 ബാച്ചിലെ അപർണ എസ് പൈ, മുർസില ഫാത്തിമ പൂർണിമ സജ്നാ എന്നീ കുട്ടികളും 2023 26 ബാച്ചിലെ തങ്കലക്ഷ്മി എസ് ആർ, 2025 28 ബാച്ചിലെ ഐശ്വര്യ എസ്ആറും ഈ ഒരു പരിപാടിയിൽ മെന്ററായി പ്രവർത്തിച്ചു
2,910

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2822498" എന്ന താളിൽനിന്ന് ശേഖരിച്ചത്