"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ (മൂലരൂപം കാണുക)
16:53, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന അദ്ധ്യാപകന്‍=ജോസഫ് ഫ്രാന്‍സിസ് സി.എക്സ് | | പ്രധാന അദ്ധ്യാപകന്‍=ജോസഫ് ഫ്രാന്‍സിസ് സി.എക്സ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി. | | പി.ടി.ഏ. പ്രസിഡണ്ട്= പി.എം.സഫര്‍ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മുഴങ്ങുന്ന ശബ്ദവും | മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന കണ്ണുകളുമുള്ള പണ്ഡിതന്‍ രാമനാശാനും ഒറ്റ മുറിയും ഹാളുമുള്ള പള്ളിക്കൂടവുമെല്ലാം നൂറു വര്‍ഷങ്ങണ്ള്‍ക്കപ്പുറം പഴക്കമുള്ള ഓര്‍മ്മകളാണ്. പഴയപള്ളിക്കുപടിഞ്ഞാറ് ഭാഗത്ത് പനന്വും മരവും ചേര്‍ത്തടിച്ചുള്ള ഭിത്തി, ഓലമേഞ്ഞ ഷെഡ്, ചാണകം മെഴുകിയ തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന കുട്ടികള്‍, കോട്ടും ടൈയും കെട്ടി നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തിയ രാമനാശാന്‍ ഒരു കവിതപോലെ 'അക്ഷരമാല ' ക്രമത്തില്‍ ചൊല്ലുന്നു . അക്ഷരമാലയും കണക്കും കൂട്ടിവായനയുമാണ് പ്രധാന പഠനം. കാല്‍,അരക്കാല്‍ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകള്‍ കൂട്ടി പഠിച്ചു കഴിഞ്ഞാല്‍ 'ഉന്നതപഠനം പൂര്‍ത്തിയായി.പിന്നേ , ചെറുകിട തൊഴില്‍ പരിശീലനം. | ||
== | ഒരിക്കല്‍ വികാരിയച്ചന്‍ പറഞ്ഞു , | ||
'നമുക്കിതൊരു എല്‍. പി.സ്ക്കൂളാക്കാം....'ഇടവക്കാര്‍ക്കു സന്തോഷമായി. സ്ക്കൂള്‍ അനുവധിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്, അച്ചന്‍ ഒരപേക്ഷ നല്‍കി. നാലഞ്ചുനാള്‍ കഴിഞ്ഞ് രാജമുഖത്തുനിന്ന് വികാരിയച്ചന് മറുപടിക്കുറിപ്പു കിട്ടി. .................................................................................... ....................... .................................................................'ബഹു. അന്തൊണിയോ മെന്‍റസ് കത്തനാര്‍ മുഖേന എരമല്ലൂര്‍ സെന്‍റ്, ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയില്‍ ,ഇടവകയില്‍ ഒരു എല്‍.പി.വിദ്യാലയം ആരംഭിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‍പിച്ചനുവദിച്ചിരിക്കുന്നു. ...........................................................................................................................1917 1917 ഇടവം 26. ഒരു നാടിന്‍േറ സ്വപ്നംപോല ഒരു വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുകയാണ്. ഒത്തുകൂടിയ ജനസമക്ഷം വികാരിയച്ചന്‍ പ്രഖ്യാപിച്ചു. ത 'ഇത് ക്രൈസ്തവര്‍ക്കു മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും ഒത്തുചേര്‍ന്ന് വിദ്യ അഭ്യസിക്കും. മേലാളരും കീഴാളരും തോളോടു തോള്‍ ചേര്‍ന്ന് ഒര്‍ ബഞ്ചിലിരുന്നു പഠിക്കും.' kഅ അയിത്താചാരങ്ങള്‍ കൊടുകുത്തി വാഴുന്ന കാലം. സവര്‍ണരുടെ വിദ്യാലയങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനമില്ലാതിരുന്ന കാലത്ത് വൈദീകന്‍െറ ഈ പ്രഖ്യാപനം പലരും കണ്ണുു നനയിച്ചു. . ആദ്യവര്‍ഷം ഒന്നാംക്ളാസ്സ് മാത്രം.എല്‍.പി. പൂര്‍ത്തിയാകാന്‍ മൂന്നുവര്‍ഷം കൂടി കഴിഞ്ഞു. 1930_ല്‍ 5_ാം ക്ളാസ്സ് അനുവദിച്ചുകിട്ടി. ശിവരാമ കൈമളായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍ നാരായണക്കിണി. .. ശദാബ്ദിനിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്‍െറ പ്രധാനാധയാപകന്‍ ശ്രീ.ജോസഫ് ഫ്രന്‍സിസ്. സി.എക്സ്. ആണ്. | |||
==ഭൗതികസൗകര്യങ്ങല്‍== മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികള്‍, ശൂചിമുറികള്‍,പാചകപ്പുര മുതലായവ. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |