"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


🎉 '''പ്രവേശനോത്സവം 2025''' https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo[[പ്രമാണം:25040 പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025]]
🎉 '''പ്രവേശനോത്സവം 2025'''
 
2025ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ  ജൂൺ രണ്ടാം തീയതി രാവിലെ 9 മണിയോടെ പുത്തനുടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് പ്രാർത്ഥനാ ഗീതത്തോടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം സമാരംഭിച്ചു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ രഘു ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലുവ വിമൺ സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീമതി ധന്യ കെ ജെ , "വേണ്ട ലഹരിയും ഹിംസയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മോളി ബെന്നി, ലിംഗ സമത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എം ഷംസുദ്ദീൻ, വാർഡ് മെമ്പർ ശ്രീമതി റിൻസി സാജു , സ്കൂൾ മാനേജർ ശ്രീ സുനിൽകുമാർ, ഗ്രാമസേവാസമിതി സെക്രട്ടറി ശ്രീ പി സന്തോഷ് കുമാർ, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കൽ, എം പി ടി എ ശ്രീമതി നിമ്മി ഫൈസൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി പ്രിയ കെ എൻ നന്ദി പ്രകടിപ്പിച്ചു. ഒരു മണിയോടെ ഉച്ചഭക്ഷണം കൊടുത്ത് കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം വീട്ടിലേക്ക് വിട്ടു https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo[[പ്രമാണം:25040 പ്രവേശനോത്സവം 2025.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025]]




900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804242" എന്ന താളിൽനിന്ന് ശേഖരിച്ചത്