"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''<big><u>റെഡ് ക്രോസ്സിന്റെ ഉദ്ഭവം</u></big>'''  
== '''<big><u>റെഡ് ക്രോസ്സിന്റെ ഉദ്ഭവം</u></big>''' ==
 
1828 മെയ് മാസം എട്ടാം തീയതി സ്വിറ്റ്സർ ലാൻഡിലെ ജനീവ പട്ടണത്തിൽ ജനിച്ച ജിൻ ഹെൻട്രി ഡുനൻ്റ എന്ന മനുഷ്യസ്നേഹി രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രസ്ഥാനമാണ് റെഡ്ക്റോസ്  സൊസൈറ്റി .മനുഷ്യരെല്ലാം സഹോദരന്മാരാണ് എന്നതാണ് റെഡ് ക്രോസ് നൽകുന്ന സന്ദേശം . ഹെൻറി ഡുനാന്റിന്റെ  ജന്മദിനമായ മെയ് 8 ലോക റെഡ് ക്രോസ് ദിനമായി ആചരിച്ചു വരുന്നു.  

'''ജൂനിയർ റെഡ് ക്രോസ്സിന്റെ ഉദ്ഭവം''' 1884 അമേരിക്കയിലെ ഓഹിയോ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വാട്ടർ ഹോഴ്സ് നഗരത്തിലെ 8 ബാലിക ,ബാലന്മാർ കലാപരിപാടികൾ നടത്തി ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സംഭാവനകളും ഒന്നാം ലോകമഹായുദ്ധകാലത്ത് കാനഡയിലെ ക്യൂബക്ക് സംസ്ഥാനത്തിലെ കുട്ടികൾ യുദ്ധം മുറിവേറ്റ വരെ സഹായിക്കുന്നതിനുമുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധ സ്ഥലത്തേക്ക് അയച്ചു കൊടുക്കുന്നതും ,ജൂനിയർ റെഡ് ക്രോസ് രൂപീകരിക്കുന്നതിന് പ്രചോദനമായി. സേവനം എന്നതാണ് ജെ ആർ സിയുടെ ആദർശവാക്യം ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ ,സേവന സന്നദ്ധത ,അന്താരാഷ്ട്ര സൗഹൃദം വളർത്തുക എന്നിവയാണ് ജെ ആർ സിയുടെ കർമ്മപരിപാടികൾ.

'''<u>ജൂൺ 5 പരിസ്ഥിതി ദിനം</u>'''
== '''<u>ജൂൺ 5 പരിസ്ഥിതി ദിനം</u>''' ==
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യിലെ കുട്ടികൾ തേന്മാവ് നട്ടുപിടിപ്പിച്ചു.

182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802290" എന്ന താളിൽനിന്ന് ശേഖരിച്ചത്