"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
വരി 60: വരി 60:

== ആമുഖം ==
== ആമുഖം ==
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ  ഉപജില്ലയിലെ കുമാരമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .കെ .എൻ .എം .എച്ച്. എസ്.എസ്.
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ  ഉപജില്ലയിലെ കുമാരമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .കെ .എൻ .എം .എച്ച്. എസ്.എസ്. കുമാരമംഗലം.
== ചരിത്രം ==
== ചരിത്രം ==
'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ ,  ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ  തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802156" എന്ന താളിൽനിന്ന് ശേഖരിച്ചത്