Jump to content
സഹായം

"സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ ലിസി പോള്‍           

| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.സിബി.പി.സി.         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.സിബി.പി.സി.         
| സ്കൂള്‍ ചിത്രം=  
| സ്കൂള്‍ ചിത്രം= /home/user/Desktop/11437.jpg
/home/user/Desktop/11437.jpg}}
}}
== ചരിത്രം ==
== ചരിത്രം ==
         കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ കിഴക്ക് മാറി കര്‍ണ്ണാടകാതിര്‍ത്തിയോടടുത്തു കിടക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1968 ല്‍ മേരിപുരം പള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെന്‍റ് മേരീസ് എ.എല്‍.പി. സ്കൂള്‍' ആരംഭിച്ചു. 1974 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പര്‍ ആര്‍.ഡിസ്.18160/73/B3 തിയതി3-1-1974 കാസര്‍ഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാര്‍ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കരിവേടകം. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂള്‍ ഇപ്പോള്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279061" എന്ന താളിൽനിന്ന് ശേഖരിച്ചത്