"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്.

സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു
സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു
==='''ആർട്സ് ഫെസ്റ്റ് പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''===
<p style="text-align:justify">
സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റ് -
ധ്വനി -മത്സരങ്ങളുടെ തൽസമയ റെക്കോർഡിങ് ഡോക്യുമെന്റേഷനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.മത്സരത്തിന് ആവശ്യമായ പാട്ടുകൾ പ്ലേ ചെയ്യുക പാട്ടുകൾ കളക്ട് ചെയ്ത് ഓർഡർ ചെയ്യുക എന്നീ കാര്യങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഭംഗിയായി നിർവഹിച്ചു
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
<p style="text-align:justify">
<p style="text-align:justify">
4,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2788451" എന്ന താളിൽനിന്ന് ശേഖരിച്ചത്