എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ (മൂലരൂപം കാണുക)
20:52, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→ചരിത്രം
9633160221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
9633160221 (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
||
| വരി 4: | വരി 4: | ||
= '''ചരിത്രം''' = | = '''ചരിത്രം''' = | ||
20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി. | 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ കുണ്ടറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അക്ഷരജ്ഞാനത്തിന് ഒരു വിദ്യാകേന്ദ്രമില്ലാതെ ക്ലേശിക്കുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭാഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് പിതാവിൻ്റെ ഉത്തമ ശിഷ്യനായ ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി (പുന്നൂസ് റമ്പാൻ) പരിശുദ്ധ പരിമലതിരുമേനിയുടെ നിയോഗപ്രകാരം കോട്ടയത്തുനിന്നും കുണ്ടറയിൽ എത്തിച്ചേർന്നു. കുണ്ടറ വലിയ പള്ളിയുടെ മേടയിൽ താമസിച്ചുകൊണ്ട് കുണ്ടറയുടെ നെറുക എന്നറിയപ്പെടുന്ന ഉരിയരിക്കുന്നിൽ ഒരു അരമനസ്ഥാപിച്ചു. തുടർന്ന് 1916 ൽ ഉത്തമ ഗുരു ദക്ഷിണയായി ഗുരുനാമധേയത്തിൽ എം.ജി.ഡി (Mar Geevarghese Dionysius) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചു. 1929 ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയായ കാതോലിക്കാ സിംഹാസനത്തിൽ പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുന്നതുവരെയും തുടർന്നും സ്‌കൂളിനെയും സെമിനാരിയെയും പരിശുദ്ധ പിതാവ് കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ച് വളർത്തി. | ||
ഇംഗ്ലീഷ് ഭാഷാനിപുണനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മാവേലിക്കര കല്ലുംപുറത്ത് ഡീക്കൻ സി. എം.തോമസ് (അഭിവന്ദ്യ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി) ആയിരുന്നു സ്‌കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്റർ. 1938 ൽ എം.ജി.ഡി. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ. ജോർജ്ജായിരുന്നു പ്രഥമ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ. ശ്രീ. റ്റി. കോശിവൈദ്യൻ റവ. ഫാദർ ഇ.പി. ജേക്കബ്ബ്, ശ്രീ.കെ.എം. തോമസ്, ശ്രീ സി. ഐ നൈനാൻ തുടങ്ങിയവർ സ്‌കൂളിന്റെ അമരക്കാർ ആയിരുന്നു. | ഇംഗ്ലീഷ് ഭാഷാനിപുണനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മാവേലിക്കര കല്ലുംപുറത്ത് ഡീക്കൻ സി. എം.തോമസ് (അഭിവന്ദ്യ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി) ആയിരുന്നു സ്‌കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്റർ. 1938 ൽ എം.ജി.ഡി. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ.കെ. ജോർജ്ജായിരുന്നു പ്രഥമ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ. ശ്രീ. റ്റി. കോശിവൈദ്യൻ റവ. ഫാദർ ഇ.പി. ജേക്കബ്ബ്, ശ്രീ.കെ.എം. തോമസ്, ശ്രീ സി. ഐ നൈനാൻ തുടങ്ങിയവർ സ്‌കൂളിന്റെ അമരക്കാർ ആയിരുന്നു.[[പ്രമാണം:എംജിഡി.jpg|ലഘുചിത്രം|കുണ്ടറ എം ജി ഡി സ്കൂൾസ് ഫോർ ബോയ്സ്|251x251ബിന്ദു]]1955-ൽ "കൊച്ചിലച്ചൻ" എന്ന് വിളിക്കപ്പെട്ട റവ. ഫാദർ എം.എം.ജേക്കബ്ബ് (കാലം ചെയ്ത യാക്കോബ് മാർ പോളിക്കാർപ്പോസ് തിരുമേനി) ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം സാരഥ്യം വഹിച്ച നീണ്ട 11 വർഷക്കാലം സ്‌കൂളിൻ്റെ സുവർണ്ണ കാലമായിരുന്നു. ഈ കാലയളവിൽ 1972 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്റ്റേറ്റിലെ മൂന്നാം റാങ്ക് ഡി. പ്രദീപ് കുമാർ എന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിട്ടുണ്ട്. 1973 ൽ ജേക്കബ്ബ് അച്ചൻ സ്ഥലം മാറി പോയപ്പോൾ ശ്രീമതി ഗ്രേസി പണിക്കർ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. കുട്ടികളുടെ എണ്ണത്തിൽ എം.ജി.ഡി. ഹൈസ്‌കൂൾ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് 1974 ൽ സ്കൂൾ ബൈർക്കേയ്റ്റ് ചെയ്‌ത് എം.ജി.ഡി. ബോയ്‌സ് ഹൈസ്ക്കൂളും എം.ജി.ഡി. ഗേൾസ് ഹൈസ്ക്കൂളുമായി മാറി. ശ്രീമതി ഗ്രേസി പണിക്കർ ഗേൾസ് ഹൈസ്കൂളിന്റെ പ്രഥമാദ്ധ്യാപികയായപ്പോൾ ബോയ്സ് ഹൈസ്ക്കൂളിൽ ശ്രീ.പി.റ്റി. മത്തായി ഹെഡ്‌മാസ്റ്ററായികാലങ്ങളിലായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ.എം. മാത്യു തിരുവല്ല, സ്‌കൂളിൽ ആദ്യമായി ഒരു സുവനീർ (ജ്യോതിസ്) പ്രസിദ്ധീകരിക്കുന്നതിന് നേത്യത്വം നൽകിയ മാറനാട് ശ്രീ എം മാത്യു പണിക്കർ റവ.ഫാ. എസ്.ഐസക് ഉൾപ്പെടെ പ്രഗത്ഭരായ പ്രഥമാധ്യാപകർ രണ്ട് സ്‌കൂളുകളിലുമായി ഭരണ സാരഥ്യം നിർവ്വഹിച്ചു വന്നു. | ||
1955-ൽ "കൊച്ചിലച്ചൻ" എന്ന് വിളിക്കപ്പെട്ട റവ. ഫാദർ എം.എം.ജേക്കബ്ബ് (കാലം ചെയ്ത യാക്കോബ് മാർ പോളിക്കാർപ്പോസ് തിരുമേനി) ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം സാരഥ്യം വഹിച്ച നീണ്ട 11 വർഷക്കാലം സ്‌കൂളിൻ്റെ സുവർണ്ണ കാലമായിരുന്നു. ഈ കാലയളവിൽ 1972 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്റ്റേറ്റിലെ മൂന്നാം റാങ്ക് ഡി. പ്രദീപ് കുമാർ എന്ന വിദ്യാർത്ഥിയിലൂടെ ലഭിച്ചിട്ടുണ്ട്. 1973 ൽ ജേക്കബ്ബ് അച്ചൻ സ്ഥലം മാറി പോയപ്പോൾ ശ്രീമതി ഗ്രേസി പണിക്കർ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. കുട്ടികളുടെ എണ്ണത്തിൽ എം.ജി.ഡി. ഹൈസ്‌കൂൾ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തുടർന്ന് 1974 ൽ സ്കൂൾ ബൈർക്കേയ്റ്റ് ചെയ്‌ത് എം.ജി.ഡി. ബോയ്‌സ് ഹൈസ്ക്കൂളും എം.ജി.ഡി. ഗേൾസ് ഹൈസ്ക്കൂളുമായി മാറി. ശ്രീമതി ഗ്രേസി പണിക്കർ ഗേൾസ് ഹൈസ്കൂളിന്റെ പ്രഥമാദ്ധ്യാപികയായപ്പോൾ ബോയ്സ് ഹൈസ്ക്കൂളിൽ ശ്രീ.പി.റ്റി. മത്തായി ഹെഡ്‌മാസ്റ്ററായികാലങ്ങളിലായി അധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ.എം. മാത്യു തിരുവല്ല, സ്‌കൂളിൽ ആദ്യമായി ഒരു സുവനീർ (ജ്യോതിസ്) പ്രസിദ്ധീകരിക്കുന്നതിന് നേത്യത്വം നൽകിയ മാറനാട് ശ്രീ എം മാത്യു പണിക്കർ റവ.ഫാ. എസ്.ഐസക് ഉൾപ്പെടെ പ്രഗത്ഭരായ പ്രഥമാധ്യാപകർ രണ്ട് സ്‌കൂളുകളിലുമായി ഭരണ സാരഥ്യം നിർവ്വഹിച്ചു വന്നു. | |||
ഹൈസ്‌കൂളിലും 1942 ൽ ലോർഡ് ബേഡൽ പവൻ ഇംഗ്ലണ്ടിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുതൽ എം.ജി.ഡി. ലും അതിന്റെ ട്രൂപ്പ് ആരംഭിക്കുകയുണ്ടായി. അക്കാലത്ത് സ്‌കൂളിൻ്റെ ബോർഡിംഗിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹത്തിലെ പല പ്രമുഖരുടെയും മക്കൾ എം.ജി.ഡി.യിലെ അന്തേവാസികളായിരുന്നു. മുൻമന്ത്രി ഇലഞ്ഞിക്കൽ ഇ.ജോൺ ജേക്കബ്ബ്, ചാലക്കുഴി സി.പി. ജേക്കബ്ബ് തുടങ്ങിയവർ. കാലംചെയ്ത അഭിവന്ദ്യ സഖറിയാമാർ ദിവന്നാസ്യോസ് തിരുമേനി, ഇപ്പോൾ ചെന്നൈ ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, മുൻ കൊല്ലം എം. പി. ശ്രീ പി. രാജേന്ദ്രൻ എന്നിവർ എം.ജി.ഡി.യിലെ പൂർവ്വ വിദ്യർത്ഥികളായിരുന്നു. | ഹൈസ്‌കൂളിലും 1942 ൽ ലോർഡ് ബേഡൽ പവൻ ഇംഗ്ലണ്ടിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുതൽ എം.ജി.ഡി. ലും അതിന്റെ ട്രൂപ്പ് ആരംഭിക്കുകയുണ്ടായി. അക്കാലത്ത് സ്‌കൂളിൻ്റെ ബോർഡിംഗിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സമൂഹത്തിലെ പല പ്രമുഖരുടെയും മക്കൾ എം.ജി.ഡി.യിലെ അന്തേവാസികളായിരുന്നു. മുൻമന്ത്രി ഇലഞ്ഞിക്കൽ ഇ.ജോൺ ജേക്കബ്ബ്, ചാലക്കുഴി സി.പി. ജേക്കബ്ബ് തുടങ്ങിയവർ. കാലംചെയ്ത അഭിവന്ദ്യ സഖറിയാമാർ ദിവന്നാസ്യോസ് തിരുമേനി, ഇപ്പോൾ ചെന്നൈ ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, മുൻ കൊല്ലം എം. പി. ശ്രീ പി. രാജേന്ദ്രൻ എന്നിവർ എം.ജി.ഡി.യിലെ പൂർവ്വ വിദ്യർത്ഥികളായിരുന്നു. | ||