"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:17, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→അവധിക്കാല ക്യാമ്പ്
No edit summary റ്റാഗ്: Manual revert |
|||
| വരി 270: | വരി 270: | ||
[[പ്രമാണം:25044-Camp6.resized.jpg|ലഘുചിത്രം]] | [[പ്രമാണം:25044-Camp6.resized.jpg|ലഘുചിത്രം]] | ||
[[പ്രമാണം:25044-Camp10.resized.jpg|ലഘുചിത്രം]]2024-27 ബാച്ചിൻെറ അവധിക്കാല ക്യാമ്പ് 28/5/2025 ബുധനാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും IT കോർഡിനേറ്റർ ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ് മാരായ ഷീന ജോർജ് , ജ്യോതി മരിയ ഏലിയാസ് (MGMHS Puthencruz) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ക്യാമ്പ് 4 മണിക്ക് അവസാനിച്ചു. | [[പ്രമാണം:25044-Camp10.resized.jpg|ലഘുചിത്രം]]2024-27 ബാച്ചിൻെറ അവധിക്കാല ക്യാമ്പ് 28/5/2025 ബുധനാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും IT കോർഡിനേറ്റർ ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ് മാരായ ഷീന ജോർജ് , ജ്യോതി മരിയ ഏലിയാസ് (MGMHS Puthencruz) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ക്യാമ്പ് 4 മണിക്ക് അവസാനിച്ചു. | ||
== ഡിജിറ്റൽ പരിശീലനം == | |||
സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് . | |||