"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
ജൂലൈ 21 മാതാപിതാക്കൾക്കായി സമഗ്ര പ്ലസിനെ കുറിച്ച് ക്ളാസ്സെടുത്തു .10 എ, ബി, സി, ക്ലാസ്സുകാരുടെ പി.ടി.എ.മീറ്റിങ്ങിനിടെയാണ് ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ സഹായത്തോടെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിനു നേതൃത്വം നൽകിയത് . പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി കൈറ്റ് രൂപകൽപന ചെയ്‌ത നൂതന സാങ്കേതിക  മൾട്ടീമീഡിയ സൗകര്യമായ സമഗ്രാ ലേർണിംഗ് റൂം ,പോഡ്കാസ്റ്റ് ,മാതൃക ചോദ്യപേപ്പർ ,പാഠപുസ്തകകൾ ഡൗലോഡ്  ചെയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  പ്രെസൻറ്റേഷൻ സഹായത്തോടെ പരിചയപ്പെടുത്തി.പഠനത്തിനായി ഇവയെല്ലാം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും  ക്ലാസ് നൽകി.10 എ,ബി,സി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി .സമഗ്ര പ്ലസിനെ കുറിച്ച മാതാപിതാക്കൾക്  ഉണ്ടായിരുന്ന സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിച്ചു. 4 മണിയോടെ ക്ലാസ് അവസാനിച്ചു.

[https://youtu.be/8Cv9de_hTVE?feature=shared സമഗ്ര പ്ലസ് പരിശീലനം നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വീഡിയോ കാണാം]

<gallery>
<gallery mode="packed">
പ്രമാണം:28041 Samagra Parents 1 July 2025.jpg | രാകേന്ദു രാജേഷ് മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു  
പ്രമാണം:28041 Samagra Parents 1 July 2025.jpg|രാകേന്ദു രാജേഷ് മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു
പ്രമാണം:28041 Samagra Parents 2 July 2025.jpg | റോസ്‌ന റോയി സമഗ്ര പ്ലസ് ക്ലാസ് നയിക്കുന്നു  
പ്രമാണം:28041 Samagra Parents 2 July 2025.jpg|റോസ്‌ന റോയി സമഗ്ര പ്ലസ് ക്ലാസ് നയിക്കുന്നു
</gallery>
</gallery>
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2782273" എന്ന താളിൽനിന്ന് ശേഖരിച്ചത്