"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== സമഗ്ര ക്ലാസ് - അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ==
== സമഗ്ര ക്ലാസ് - അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ==
ജൂലൈ 15ാംതീയതി ടീച്ചേഴ്സിനായി  സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ്  ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.
ജൂലൈ 15 ആം തീയതി ടീച്ചേഴ്സിനായി  സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ്  ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.
<gallery>
പ്രമാണം:28041 EKM Samagra 1 July 2025.jpg | ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി സമഗ്ര പ്ലസ് ട്രെയിനിങിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നു
പ്രമാണം:28041 EKM Samagra 2 July 2025.jpg.jpg | എസ് ഐ ടി സി ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
പ്രമാണം:28041 EKM Samagra 3 July 2025.jpg | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ് നിരീക്ഷിക്കുന്നു
</gallery>


== സ്കൂൾ വിക്കി പരിശീലനം ==
== സ്കൂൾ വിക്കി പരിശീലനം ==
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2782218" എന്ന താളിൽനിന്ന് ശേഖരിച്ചത്