ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി മി അകലെ കൊടുവള്ളിയിൽ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തിൽ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരുവൻപൊയിൽ | |സ്ഥലപ്പേര്=കരുവൻപൊയിൽ | ||
| വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്. | 10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീർ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവൻപൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വർഷക്കാലത്തെ ത്യാഗപൂർണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തിൽ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയൽപക്ക ഹൈസ്കൂളുകളിൽ പഠിക്കുന്ന കരുവൻപൊയിൽക്കാരായ കുട്ടികളും കൂടി 413 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചിൽ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകർ മാത്രമുണ്ടായിരുന്ന ഘട്ടത്തിൽ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളിൽ നിന്ന് 8 അധ്യാപകരെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഇവിടേക്ക് മാററി. ശേഷം ആർ.ഇ.സി. ഹൈസ്കൂളുകളിൽ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എൻ.അബൂബക്കർ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂൾ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാർ രൂപീകരിച്ച സ്കൂൾവികസന സമിതി 5 ക്ലാസ് മുറികൾ നിർമിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫർണ്ണിച്ചറുകൾ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നൽകിയതും സ്കൂൾവികസന സമിതിയാണ്. | ||
തിരുത്തലുകൾ