"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==            '''''ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസ്''''' ==
=== EMJAY VHSS VILLIAPPALLY ===
എംജെവി.എച്ച്.എസ്.എസ്. വില്ല്യപ്പള്ളിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ SITC ഷഫീക് സാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്വാഗതം പറഞ്ഞത് സുഹൈൽ സാർ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ, കുട്ടികളുടെ ഐ.ടി. കഴിവുകൾ വികസിപ്പിക്കാൻ ഈ സംഘടന നടത്തുന്ന പരിശീലനങ്ങൾ, സർക്കാർ Pollycyകൾ, സൈബർ സുരക്ഷയുടെ പ്രാധാന്യം, കുട്ടികളെ നൂതന സാങ്കേതിക ലോകത്തിൽ സ്വാഭാവികമായി മുന്നോട്ട് നയിക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്നിവയെക്കുറിച്ചായിരുന്നു ഓറിയന്റേഷൻ ക്ലാസ്.
ക്ലാസ് ഷമീർ സാർ നയിച്ചു. അതീവ ലളിതമായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ച പരിപാടി രക്ഷിതാക്കളിൽ നല്ല പ്രതികരണം സൃഷ്ടിച്ചു. കുട്ടികളുടെ ഭാവിയിലേക്ക് മികച്ച വഴികാട്ടൽ നൽകുന്ന ആശയങ്ങൾ പങ്കുവെച്ച ഈ സെഷൻ എല്ലാ രക്ഷിതാക്കളും ആവേശപൂർവ്വം സ്വീകരിച്ചു.
നന്ദി പറഞ്ഞത് സൈഫുന്നിസ ടീച്ചർ ആയിരുന്നു
{| class="wikitable"
{| class="wikitable"
|'''1'''
|'''1'''
1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2775139" എന്ന താളിൽനിന്ന് ശേഖരിച്ചത്