"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./വിമുക്തി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിമുക്തി ക്ലബ്)
 
No edit summary
 
വരി 1: വരി 1:
വിമുക്തി ക്ലബ്
==വിമുക്തി ക്ലബ്==
 
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.
==ചുമതല ==
ഈ സ്കൂളിലെ  വിമുക്തി ക്ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ശ്രീ ജുസ്റ്സ് ജെ മാർട്ടിൻ  സർ ആണ് .
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2773621" എന്ന താളിൽനിന്ന് ശേഖരിച്ചത്