"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
21:59, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
| വരി 29: | വരി 29: | ||
== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലിമെന്റ് ഇലക്ഷൻ == | ||
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു. | സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു. | ||
== സമഗ്ര ക്ലാസ് -2 == | |||
ജൂലൈ 15ാംതീയതി ടീച്ചേഴ്സിനായി സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ് ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി. | |||