ഗവ.എൽ. പി. എസ്. ഇഞ്ചക്കാട് (മൂലരൂപം കാണുക)
14:10, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്ന് 1912-ൽ സ്ഥാപിതം | |||
<!-- | <!-- | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഇഞ്ചക്കാട് | |സ്ഥലപ്പേര്=ഇഞ്ചക്കാട് | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39507 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105813545 | ||
| | |യുഡൈസ് കോഡ്=32131100601 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം=ഇഞ്ചക്കാട് | ||
| | |പോസ്റ്റോഫീസ്=കക്കാക്കുന്ന് | ||
| പഠന | |പിൻ കോഡ്=690522 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsinchakkadu71@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ശാസ്താംകോട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കുന്നത്തൂർ | ||
| | |താലൂക്ക്=കുന്നത്തൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=75 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ. എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുകേഷ്. വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |||
|സ്കൂൾ ചിത്രം=39507 school photo.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
===ചരിത്രം === | ===ചരിത്രം === | ||
1912- | 1912-ൽ മലയാളം പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയിൽ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. കൊല്ലവർഷം 1080 കാലഘട്ടത്തിൽ ഒരുചെറിയ ആശാൻകളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ് ഈ സ്കൂൾ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തിൽ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിർപ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവർഷം തന്നെമാറ്റുകയുണ്ടായി . | ||
പലഎതിർപ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . | |||
1945 | 1945 ൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ C.P രാമസ്വാമിഅയ്യരുടെ ദേശസാൽക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ സർക്കാർ ഏറ്റെടുത്തു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയിൽ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. | മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/വിദ്യാരംഗം | വിദ്യാരംഗം]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശുചിത്വസേന ]]] | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/LSS/MTSE പരീക്ഷ പരിശീലന ക്ലാസുകൾ]] | ||
== | == മികവുകൾ == | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മികവുകൾ|മികവുകൾ]] | ||
* സജീവമായ SMC | * സജീവമായ SMC | ||
* രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം | * രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം | ||
* മെച്ചപ്പെട്ട ലൈബ്രറി | * മെച്ചപ്പെട്ട ലൈബ്രറി | ||
* ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ് | * ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ് | ||
* മികച്ച പാഠ്യേതര | * മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ | ||
* സംസ്ഥാന | * സംസ്ഥാന അവാർഡ് നേടിയ അദ്ധ്യാപിക അജിത ടീച്ചർ | ||
* മികച്ച | * മികച്ച കമ്പ്യൂട്ടർ പഠനം | ||
== ഭരണ | == ഭരണ നിർവഹണം == | ||
* പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി | * പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോൺ ആണ്. | ||
* 8 | * 8 അധ്യാപകർ ഉണ്ട്. | ||
* ശക്തമായ SMC | * ശക്തമായ SMC | ||
==[[ഗവ. | ==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാരഥികൾ|സാരഥികൾ]]== | ||
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന | സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ | ||
* പ്രധാനഅദ്ധ്യാപിക മിനി ജോൺ , | |||
* അദ്ധ്യാപകർ, | |||
* SMC ചെയർമാൻ , | |||
* SSG അംഗങ്ങൾ, | |||
* വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ , | |||
* | |||
==[[ഗവ. | ==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ||
സ്കൂളിന്റെ ചരിത്ര | സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ | ||
==[[ഗവ. | ആയിക്കുന്നത്തെ അംബിയിൽ വീട്ടിൽ ഒരു മാന്യ വ്യക്തിയായിരുന്നു പ്രഥമ അദ്ധ്യാപകൻ. മുതുപിലാക്കാട് ഞെരിഞ്ഞപള്ളി കിഴക്കതിൽ ശങ്കരൻ നായർ , ചേരിയിൽ പപ്പുപിള്ള , ഗോപാലപിള്ള , മംഗലശേരിയിൽ ഭവാനി അമ്മ ,നിലക്കൽ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തൻവീട്ടിൽ വെളുപിള്ള , പള്ളിശേരിക്കൽ അലിയാരുകുഞ്ഞ് ,തെക്കൻ മൈനാഗപള്ളി വസുപിള്ള | ||
സമൂഹത്തിന്റെ വിവിധ | |||
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]== | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ | |||
ബാലസാഹിത്യകാരൻ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാർഗ്ഗിയുടെ പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള , മെട്രോ ചാനൽ ചീഫ് എഡിറ്റർ ശ്രീ.സി .പി രാജശേഖരൻ ,അമൃത ടിവിയിലെ എഡിറ്റർ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും കലാസാഹിത്യരംഗത്തും പ്രവർത്തിക്കുന്ന അനേകംപ്രതിഭകൾ ഈ സ്കൂളിൻറെ സംഭാവന ആണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ശാസ്താംകോട്ട ചാക്കുവള്ളി റോഡിൽ ഭരണിക്കാവ്നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. | |||
കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം. | |||
കൊല്ലം ജില്ലയുടെ | ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് | ||
{{#multimaps: 9. | {{#multimaps: 9.0668655,76.6268301 | width=800px | zoom=16 }} |