Jump to content
സഹായം

"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,915 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 60: വരി 60:
2016 മെയ് 30 ന് എടയൂര്‍ നോര്‍ത്ത് LPS ല്‍ വെച്ച് നടന്ന '' മുന്നൊരുക്കം '' ശില്‍പ്പ ശാലയില്‍ 2016 - 17 വര്‍ഷം തനത് പദ്ധതിയായി ടാലന്‍റ് സേര്‍ച്ച് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു . തുടര്‍ന്ന് മെയ് 31 ന് സ്കൂളില്‍ വെച്ച് ചേര്‍ന്ന ' ഒരുക്കം ' പരിപാടിയില്‍ ടാലന്‍റ് സേര്‍ച്ച് പരിപാടിക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്കൂളിലെ പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ , ക്ലാസ്സുകള്‍ , പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കല്‍. രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം , സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് പഠന നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം .  

             ജൂണ്‍ 2 ന് ഇംഗ്ലീഷ് , മലയാളം , ഗണിതം എന്നീ വിഷയങ്ങളില്‍ പ്രീ ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി . അധ്യാപകര്‍ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകള്‍ ഉപയോഗിച്ച് എല്ലാ ശനിയാഴ്ചയും പ്രസ്തുത വിഷയങ്ങളില്‍ പിന്നോക്കക്കാര്‍ക്കായുള്ള ക്ലാസ്സുകള്‍ നടത്തി വരുന്നു .

കൂടാതെ ഏഴാം ക്ലാസ്സിലെ പ്രതിഭാ സംഗമവും പിന്നോക്കക്കാര്‍ക്ക് ഒപ്പമെത്താന്‍ എന്ന പേരിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു . ഏഴാം ക്ലാസ്സിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പുകള്‍ക്ക് മഞ്ചേരി GGHSS ലെ ശ്രീ . വാഹിദ് മാസ്റ്റര്‍ നേതൃത്വം നല്‍കി . തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം പ്രത്യേക ക്യാമ്പുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നു . വിവിധ ക്യാമ്പുകളിലെ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തിയും അരക്കൊല്ല പരീക്ഷയിലെ ഗ്രേേഡുകള്‍ പരിഗണിച്ച് പ്രത്യേകം മാര്‍ക്കുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നു . ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ ഏഴാം ക്ലാലാസ്സിലെ '' TOP 20 '' കണ്ടെത്തുകയും..അവരെ ആദരിക്കുകയും ചെയ്യും .

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276063" എന്ന താളിൽനിന്ന് ശേഖരിച്ചത്