"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == ജനാധിപത്യ രാജ്യത്ത് കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തണം എന്ന ഗവൺമെൻറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
ജനാധിപത്യ രാജ്യത്ത് കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തണം എന്ന ഗവൺമെൻറ് ഉത്തരവ് പ്രകാരം മർക്കസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികളിൽ തികച്ചും ജനാധിപത്യബോധം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്. രാവിലെ 11 മണി മുതൽ പ്രത്യേകം തയ്യാറാക്കിയ അഞ്ചു ബൂത്തുകളിലായി ആയിരം വിദ്യാർത്ഥികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പിൻവലിക്കൽ, തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, പ്രകടനപത്രിക പുറത്തിറക്കൽ, വോട്ടിംഗ്, ഫലപ്രഖ്യാപനം എന്നിവയെല്ലാം വളരെ ആസൂത്രിതമായ രീതിയിൽ തന്നെ നടക്കുകയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ ഇലക്ഷൻ നടത്താൻ സാധിക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ തെരഞ്ഞെടുത്തു. ഏകദേശം രണ്ടു മണിയോടെ വോട്ടിംഗ് അവസാനിക്കുകയും 3: 15ന് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു .മൊബൈൽ ഫോൺ വോട്ടിംഗ് ആപ്പിന്റെ സഹായത്തോടുകൂടിയാണ് ക്രമീകരണങ്ങൾ നടത്തിയത്. 10 ഡി ക്ലാസിലെ നഫീസത്തുൽ മിസ്രിയ സ്കൂൾ ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിന് ശേഷം കുട്ടികൾ പുറത്തിറങ്ങി ആഹ്ലാദപ്രകടനം നടത്തി. ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ്.
ജനാധിപത്യ രാജ്യത്ത് കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തണം എന്ന ഗവൺമെൻറ് ഉത്തരവ് പ്രകാരം മർക്കസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികളിൽ തികച്ചും ജനാധിപത്യബോധം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്. രാവിലെ 11 മണി മുതൽ പ്രത്യേകം തയ്യാറാക്കിയ അഞ്ചു ബൂത്തുകളിലായി ആയിരം വിദ്യാർത്ഥികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പിൻവലിക്കൽ, തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, പ്രകടനപത്രിക പുറത്തിറക്കൽ, വോട്ടിംഗ്, ഫലപ്രഖ്യാപനം എന്നിവയെല്ലാം വളരെ ആസൂത്രിതമായ രീതിയിൽ തന്നെ നടക്കുകയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ ഇലക്ഷൻ നടത്താൻ സാധിക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ തെരഞ്ഞെടുത്തു. ഏകദേശം രണ്ടു മണിയോടെ വോട്ടിംഗ് അവസാനിക്കുകയും 3: 15ന് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു .മൊബൈൽ ഫോൺ വോട്ടിംഗ് ആപ്പിന്റെ സഹായത്തോടുകൂടിയാണ് ക്രമീകരണങ്ങൾ നടത്തിയത്. 10 ഡി ക്ലാസിലെ നഫീസത്തുൽ മിസ്രിയ സ്കൂൾ ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിന് ശേഷം കുട്ടികൾ പുറത്തിറങ്ങി ആഹ്ലാദപ്രകടനം നടത്തി. ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ്.[https://youtu.be/ZZ-ZrpozQrk?si=GGpNLD4RUtUwmVp9 കൂടുതൽ അറിയാൻ]
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760134" എന്ന താളിൽനിന്ന് ശേഖരിച്ചത്