പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ (മൂലരൂപം കാണുക)
19:38, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 83: | വരി 83: | ||
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു. | സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു. | ||
അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു. | അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു. | ||
== സുവർണ്ണ ജ്യൂബിലി ആഘോഷം == | == സുവർണ്ണ ജ്യൂബിലി ആഘോഷം == | ||
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു | സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. | ||
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മണബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. | |||
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി | |||
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. | ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. | ||
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, | കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, | ||
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു | ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു | ||