"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
ഏറ്റവും നല്ല പ്രവർത്തങ്ങൾ കാഴ്ച വെച്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ യൂണിറ്റ്  ജില്ലയിലെ മൂന്നാമത്തെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ ജൂലൈ ആറാം തിയതി നടന്ന അവാർഡ് ദാന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി  എം സി , ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ടിനു കുമാർ , ബിബീഷ് ജോൺ , ലിറ്റിൽ കൈറ്റ്സ് മെംബേർസ് എന്നിവർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാന്യനായ ബി . ശിവൻകുട്ടിയുടെ കയ്യിൽ നിന്നും ക്യാഷ് അവാർഡും മോമെന്റവും ഏറ്റുവാങ്ങി .

== '''ലോക ജനസംഖ്യ ദിനം''' ==
2024 ജൂലൈ 9 ാം തിയതി ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തി. 8 സി യിലെ കുട്ടികളും ശാലിനി സിസ്റ്ററും ശ്രിലക്ഷമി ടീച്ചറും അസംബ്ലിക്ക് നേതൃത്വം കൊടുത്തു. പ്രാർത്ഥന ഗാനത്തോടെ അസംബ്ലി ആരംഭിച്ചു. പിന്നീട് പ്രതിജ്ഞ, പത്രവാർത്ത, ചിന്താവിഷയം എന്നിവ പറയുകയുണ്ടായി. തുടർന്ന് ജനസംഖ്യദിന പ്രസംഗം പറ‍ഞ്ഞു. സ്കൂൾ കൊയർ ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഒരു ഗാനം ആലപിച്ചു . എച്ച് എം മെറിൻ സിസ്റ്റർ മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞ ആഴ്ച്ച നടത്തിയ മേളകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. ദേശിയ ഗാനത്തോടെ അസംബ്ലി അവസാനച്ചു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739752" എന്ന താളിൽനിന്ന് ശേഖരിച്ചത്