ജി എം യു പി എസ് പാറക്കടവ് (മൂലരൂപം കാണുക)
17:41, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017ചരിത്രം
No edit summary |
Pssruthips (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
പാറക്കടവ് ഗവ: മാപ്പിള യു പി സ്‌കൂൾ | |||
ചെക്ക്യാട് ഗ്രാമ പഞ്ചായത്തിൽ പാറക്കടവ് ടൗണിനടുത്തായി | |||
സ്ഥിതി ചെയ്യുന്നു കല്ലും പുറത്തു സ്കൂൾ എന്നറിയപ്പെടുന്നു 1914ഇൽ സ്ഥാപിച്ചു . സ്ഥലവാസിയായ കോയമ്പറത് ഹസ്സൻ ഹാജി നിർമിച്ചുനൽകിയ ഓലഷെഡിൽ തുടക്കം 1936ഇൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് എറ്റെടുത്തഉ | |||
1963ഇന്ന് നിലവിലുള്ള സ്ഥലത്തു നാലുമുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് മാറി 1982അപ്പർ പ്രൈമറി യായി അപ്ഗ്രേഡ് ചെയ്തു. | |||
1988ൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ എംകെ ഗോപാലൻ നമ്പ്യാർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോളാണ് ഇന്ന് നിലവിലുള്ള ഓഫീസ് മുറി ഉൾപ്പെടെയുള്ള പ്രധാനകെട്ടിടം നിർമ്മിച്ചത്. ദീർഘകാലം സ്കൂളിന്റെ പിടിഎ പ്രസിഡന്റായിരുന്ന ശ്രീ മാക്കൂൽ മമ്മുവിന്റെ പ്രവർത്തനങ്ങൾ സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചിട്ടുണ്ട് .ഇന്നു ഏതാണ്ട് ഇരുന്നൂരിനടുത് വിദ്യാർത്ഥികളും പതിനഞ്ചു അധ്യാപകരും ഇവിടെ ഉണ്ട്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ രാജീവൻ .ശ്രീ അബ്‌ദുല്ലത്തീഫ് പിടിഎ പ്രസിഡന്റും റംല കറക്കുളത് എം പിടിഎ പ്രസിഡണ്ടും ആണ് . | |||
പ്രമുഖ സാഹിത്യകാരനായ ശ്രീ പീകെ പാറക്കടവ് ,യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്ന ശ്രീ എം ഉസ്മാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |