"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
2025-26 അധ്യയനവർഷത്തെ ആദ്യത്തെ അസംബ്ലി ജ‍ൂൺ 11 ന് സ്‍ക‍ൂൾ ഗ്രൗണ്ടിൽ നടന്നു.
2025-26 അധ്യയനവർഷത്തെ ആദ്യത്തെ അസംബ്ലി ജ‍ൂൺ 11 ന് സ്‍ക‍ൂൾ ഗ്രൗണ്ടിൽ നടന്നു.
[[പ്രമാണം:ഹൈസ്ക‍ൾ അസംബ്ലി 2025.jpg|ലഘുചിത്രം]]
[[പ്രമാണം:ഹൈസ്ക‍ൾ അസംബ്ലി 2025.jpg|ലഘുചിത്രം]]
== സ്‍ക‍ൂള‍ുകൾക്ക് ഫർണീച്ചർ വിതരണം, ജില്ലാതലം ==
പാലക്കാട് ജില്ലാ പഞ്ചായത്ത് സ്‍ക‍ൂള‍ുകൾക്ക് ഫർണീച്ചർ വിതരണം 2024-25 ജില്ലാ തല ഉദ്ഘാടനം 2025 ജൂൺ 18 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ . ബിന‍ുമോൾ നിർവഹിച്ച‍ു. സ്‍ക‍ൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞ‍ു. ചാമ‍ുക്കുട്ടി അധ്യക്ഷനായ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാബിറ ടീച്ചർ, സെക്രട്ടറി  ശ്രീ രാമൻകുട്ടി , പി. ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. ചടങ്ങിന് മുഖ്യാതിഥിയായി പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. സ്ക‍ൂൾ എച്ച് എം വിനീത ടീച്ചർ നന്ദി പറഞ്ഞു.
349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2710313" എന്ന താളിൽനിന്ന് ശേഖരിച്ചത്