തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 294: | വരി 294: | ||
2025 - 2026 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.എച്ച് എം ശ്രീമതി ബോബി എം ആർ സ്വാഗതം ആശംസിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ശ്രീ കലാഭവൻ സുധി മുഖ്യാതിഥി ആയിരുന്നു.സ്കൂൾ തല ലഹരി വിരുദ്ധ അംബാസഡർമാർക്ക് ഉള്ള ആദരവ് പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ശ്രീ എം ഹുസൈൻ നൽകി. ജില്ലാപട്ടികജാതി വികസന ഓഫീസർ ശ്രീമതി ലിസ ജെ മങ്ങാട്ട് കുട്ടികൾക്കുളള പഠനോപകരണ വിതരണം നടത്തി. | 2025 - 2026 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.എച്ച് എം ശ്രീമതി ബോബി എം ആർ സ്വാഗതം ആശംസിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ശ്രീ കലാഭവൻ സുധി മുഖ്യാതിഥി ആയിരുന്നു.സ്കൂൾ തല ലഹരി വിരുദ്ധ അംബാസഡർമാർക്ക് ഉള്ള ആദരവ് പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ശ്രീ എം ഹുസൈൻ നൽകി. ജില്ലാപട്ടികജാതി വികസന ഓഫീസർ ശ്രീമതി ലിസ ജെ മങ്ങാട്ട് കുട്ടികൾക്കുളള പഠനോപകരണ വിതരണം നടത്തി. | ||
2025 2026 അധ്യായന വർഷത്തിൽ സ്കൂൾ തുറന്നതിന്നു ശേഷമുള്ള ആദ്യ 10 ദിവസങ്ങളിൽ പഠനത്തിനോടൊപ്പം പ്രത്യേക ബോധവൽക്കരണം ക്ലാസ് നടത്തണം എന്ന ഗവൺമെൻ്റ് നിർദേശപ്രകാരം വിവിധ ക്ലാസുകൾ വിദ്യാർത്തികൾക്കായി നൽകി. ആദ്യ ദിവസം സുംബ ഡാൻസിൽ പരിശീലനം നൽകി. മഴക്കാല രോഗങ്ങളും ശുചിത്വ ശീലങ്ങളും, കുട്ടികളിലെ പഠന വൈകല്യം , End Plastic Pollution, Drug awareness, ജീവിതത്തിൽ നല്ലതു ശീലിക്കാം, ലഹരിയോട് No പറയാം, വ്യക്തി ശുചിത്വം, സൈബർ സുരക്ഷാ, പോക്സോ എന്നീ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ് നടത്തി. മഴക്കാല രോഗങ്ങളെ ചെറുക്കാനുള്ള ലഘു വ്യായാമങ്ങളിൽ പരിശീലനം നൽകി | |||
[[പ്രമാണം:Praveshanolsavam..jpg|ലഘുചിത്രം]] | [[പ്രമാണം:Praveshanolsavam..jpg|ലഘുചിത്രം]] | ||