"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സെന്റ് ജോൺസ്‌ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുമാറാടി ഗ്രാമപഞ്ചായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:56a3aff0-3899-450a-be00-51d37cd4fd79.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
സെന്റ് ജോൺസ്‌ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സന്ധ്യാ മോൾ പ്രകാശ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ ടി കെ  ജിജി പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി എൻ ഗോപകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം അധ്യാപകരായ സാജൂ സി അഗസ്റ്റിൻ, ജെമി ജോസഫ് എന്നിവർ സംസാരിച്ചു.

119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2690919" എന്ന താളിൽനിന്ന് ശേഖരിച്ചത്