ജി. എൽ. പി. എസ്. കോട്ടുമ്മൽ (മൂലരൂപം കാണുക)
10:25, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം | തിരുവണ്ണൂർ കോട്ടുമ്മൽ പ്രദേശത്തെ സാധാരണക്കാരന്റെ കുട്ടികൾക്കു അറിവിന്റെ വെളിച്ചം നല്കൻ 1919കാലത്ത് ചെന്നിക്കാട് ഇമ്പിച്ചാലി എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ എലിമെന്ററി വിദ്യാലയമാണ് കോട്ടുമ്മൽ ഗവ എൽ പി സ്കൂൾ .എന്റെ വക ഒരു സ്കൂൾ കെട്ടിടം കോഴിക്കോട് മുൻസിപ്പാലിറ്റിക് 12 രൂപക് വാടക്ക് എന്ന വാചകത്തോടെ വഖഫ് ചെയ്ത ഈ കെട്ടിടം പിന്നീട് ചെന്നിക്കാട് ആലിക്കോയയുടെ നേതൃത്വത്തിൽ പിന്നീട് വന്ന പുതിയ നടത്തിപ്പുകാരുടെ കേടു കാര്യസ്ഥത മൂലം കെട്ടിടം ജീ൪ണാവസ്ഥയിലായി .തകർച്ചയുടെ വക്കിലെത്തിയ വിദ്യാലയത്തെ എസ്.എം.സിയുടെ നേതൃത്വത്തിൽ സുമനസുകളായ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തു .കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും വിദ്യാലയം സംരക്ഷിക്കുന്നതിനും വിദ്യാലയത്തിലെ അദ്ധ്യാപകർ നിരവധി പ്രവർത്തങ്ങൾ നടത്തി വരുന്നു ... പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്..... | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |